News Sections: local
-
ഭര്‍തൃമതി കാമുകനെയും കുട്ടികളെയും ക്വാര്‍ട്ടേഴ്സില്‍ പൂട്ടിയിട്ട് മറ്റൊരു കാമുകനോടൊപ്പം നാടുവിട്ടു
ഭര്‍തൃമതിയായ യുവതി കാമുകനെയും കുട്ടികളെയും ക്വാര്‍ട്ടേഴ്സില്‍ പൂട്ടിയിട്ട് മറ്റൊരു കാമുകനോടൊപ്പം നാടുവിട്ടു. ആവിക്കര ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന തമിഴ്നാട് അള്ളംപള്ളത്തെ സുമതി (30)യാണ് വിറകുവെട്ട് തൊഴിലാളിയായ കാമുകന് മുരുകേശനെയും രണ്ട് കുട്ടികളെയും ക്വാര്‍ട്ടേഴ്സില്‍ പൂട്ടിയിട്ട് പുതിയ…
-
ബഹ്റക്കെതിരെ അന്വേഷണം ; സെന്‍കുമാര്‍ പണി തുടങ്ങി, ആശങ്കയോടെ സര്‍ക്കാര്‍
സംസ്ഥാന പൊലീസ് മേധാവി സെന്‍കുമാര്‍ ‘പണി’ തുടങ്ങി.ആഭ്യന്തര വകുപ്പ് സെന്‍കുമാറിന് ‘ബദലായി ‘ കാര്യങ്ങള്‍ നടത്താനും നിരീക്ഷിക്കാനും ഏല്‍പ്പിച്ച എഡിജിപി ടോമിന് തച്ചങ്കരിയും എഐജിയും ഉള്‍പ്പെടെയുള്ളവര്‍ പോലും അറിയാതെ നേരിട്ട് ഉത്തരവുകള്‍ ഇറക്കി ഉന്നതരെ…
-
വാസയോഗ്യമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരെയും ഭവന രഹിതരായി കണക്കാക്കുമെന്ന് മുഖ്യമന്ത്രി
വാസയോഗ്യമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരെയും ഭവന രഹിതരായി കണക്കാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇവരെയും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. നാലു തരക്കാരാണ് ഭവനരഹിതരില്പ്പെടുന്നത്. സ്ഥലമുണ്ടായിട്ടും വീടില്ലാത്തവര്‍, വീടുണ്ട് എന്നാല്‍ വാസയോഗ്യമല്ലാത്തവര്‍, മറ്റ് പദ്ധതികളില്‍ നിന്ന് ലഭിച്ച…
-
കരിപ്പൂര്‍: വാര്‍ഷിക വരുമാനത്തില്‍ 4.6 കോടിയുടെ ഇടിവ്
വരവിനേക്കാള്‍ ചെലവ് കൂടിയതും വരുമാനം കുറഞ്ഞതും കാരണം കരിപ്പൂര്‍ വിമാനത്താവളത്തിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4.6 കോടി രൂപയുടെ നഷ്ടം. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ കരിപ്പൂരില്‍നിന്ന് 121.50 കോടി രൂപയാണ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് വരുമാനമായി…
-
തമിഴ്നാടിന് ഭീകരാക്രമണ സന്ദേശം; കേരളത്തിനും ഭീഷണി
ഇസ്ലാമിക് സ്റ്റേറ്റോ മറ്റു തീവ്രവദ സംഘടനകളോ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന് തമിഴ്നാട് പോലീസിന് ലഭിച്ച ഇ-മെയില്‍ സന്ദേശത്തെത്തുടര്‍ന്ന് കേരളത്തിനും ജാഗ്രത നിര്‍ദ്ദേശം നല്കി. സംസ്ഥാനത്ത് സ്ഫോടനം നടത്താന്‍ ഐഎസ് പദ്ധതിയുണ്ടെന്നാണ് തമിഴ്നാടിന് ലഭിച്ച സന്ദേശം. പാക്കിസ്ഥാനില്‍…
-
കൊച്ചി മെട്രോയിലെ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ഇന്ന് മുതല്‍
കൊച്ചി : കൊച്ചി മെട്രോയിലെ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ഇന്ന് മുതല്‍ .ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിനുള്ളിലായിരിക്കും പരീക്ഷണ ഓട്ടം നടക്കുക. കഴിഞ്ഞ ദിവസമാണ് കേന്ദ്ര മെട്രോ റെയില്‍ സുരക്ഷ കമ്മീഷ്ണര്‍…
-
സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ മാപ്പ് പറഞ്ഞിട്ടില്ല , പിഴ ചുമത്തിയിട്ടുമില്ല ; പിണറായി
സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് സുപ്രീം കോടതി പിഴ വിധിച്ചിട്ടിലെ്ളന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് സെന്‍കുമാറിനെ മാറ്റിയതിനെ ന്യായീകരിച്ച് വീണ്ടും പിണറായി രംഗത്തെത്തിയിരിക്കുന്നത്. 25,000 രൂപ ലീഗല്‍ സര്‍വീസസ്…
-
മഹാരാജാസിലെ ആയുധശേഖരത്തെ നിസാരവത്സരിച്ച മുഖ്യമന്ത്രി കലാലയ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നു: ഉമ്മന്‍ ചാണ്ടി
കോഴിക്കോട്: മഹാരാജാസ് കോളജിലെ ആയുധശേഖരത്തെ മുഖ്യമന്ത്രി പിണറായി വിജയന് നിസാരവത്കരിച്ചുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കലാലയങ്ങളില്‍ നടക്കുന്ന അക്രമങ്ങള്‍ ഈ സമൂഹത്തെ ആകെ ഭയപ്പെടുത്തുന്നതാണ്. അതിനെ ആകെ നിസാരവത്കരിച്ചാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.…
-
മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ സര്‍ക്കാരിനു വീഴ്ച പറ്റിയെന്ന് സുധീരന്
മൂന്നാറിലെ വന്‍കിട കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതില്‍ സര്‍ക്കാരിനു വീഴ്ച സംഭിവിച്ചെന്ന് വി.എം.സുധീരന്. ഹാരിസണ്‍, ടാറ്റ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിലും സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സുധീരന് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
-
തൃശൂര്‍ പൂരത്തിന് ഇന്ന് സമാപനം
തൃശൂര്‍: കേരളക്കരയുടെ മനംനിറച്ച് തൃശൂര്‍ പൂരത്തിന് ഇന്ന് സമാപനമാകും. ഇന്ന് പകല്‍പൂരമാണ്. ഗജവീരന്മാരുടെ അകമ്പടിയോടെ തിരുവമ്പാടിയും പാറമേക്കാവും ഇന്ന് വടക്കുംനാഥ സന്നിധിയിലെത്തും. ചെറിയ മേളവും കുടമാറ്റവും ഇന്നും നടക്കും. ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലി പിരിയുന്നതോടെ…

Local News


















