മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ സര്‍ക്കാരിനു വീഴ്ച പറ്റിയെന്ന് സുധീരന്‍


മൂന്നാറിലെ വന്‍കിട കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതില്‍ സര്‍ക്കാരിനു വീഴ്ച സംഭിവിച്ചെന്ന് വി.എം.സുധീരന്‍.


ഹാരിസണ്‍, ടാറ്റ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിലും സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് അദ്ദേഹം വ്യക്തമാക്കി.


ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സുധീരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.



Sharing is Caring