ഡി.ജി.പി സെന്‍കുമാറിനെതിരെ ഹര്‍ജി


സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ ഹര്‍ജി. കോട്ടയം വിജിലന്‍സ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിരിക്കുന്നത്. ദക്ഷിണമേഖല ഐ.ജി, കെ.എസ്.ആര്‍.ടി.സിയുടെ മാനേജിങ് ഡയറക്ടര്‍ എന്നീ പദവികളിലിരിക്കുമ്ബോള്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് പരാതി. ഹര്‍ജിയില്‍ ഈ മാസം 23 ന് വാദം കേള്‍ക്കും. തിരുവനന്തപുരം സ്വദേശി ബാബുരാജാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.




Sharing is Caring