വിവാഹമോചനത്തുക കൊണ്ട് സ്തനവലിപ്പം കൂട്ടി,ഇനിയും കൂട്ടാൻ ഉദ്ദേശിച്ച് ഇംഗ്ലണ്ടുകാരി


വിവാഹമോചന നഷ്ടപരിഹാരത്തുക ഷാരോൺ പെർക്കിൻസ് ഉപയോഗിച്ചത് സ്തന വലുപ്പം കൂട്ടാൻ.ബ്രിട്ടനിലെ ഏറ്റവും വലിയ സ്തനങ്ങൾക്കുടമ എന്നാണ് ഷാരോണിനെ ഇപ്പോൾ തന്നെ വിളിക്കുന്നത്.


ഭർത്താവുമായി പിരിഞ്ഞപ്പോൾ ഷാരോണിന് ലഭിച്ചത് 33,000 പൗണ്ടാണ്.ഇതിൽ 10,000 പൗണ്ടുപയോഗിച്ചാണ് ഷാരോൺ സ്തനങ്ങൾക്ക് വലിപ്പം കൂട്ടിയത്.


അമ്പത്തിയൊന്നുകാരി ഷാരോണിന്‍റെ മോഹം അടങ്ങിയിട്ടില്ല.കൂടുതൽ വലിയ സ്തനങ്ങളും ഇടുങ്ങിയ അരക്കെട്ടുമാണ് ഷാരോണിന്‍റെ സ്വപ്നം.അരക്കെട്ട് 24 ഇഞ്ചിലേക്ക് ചുരുക്കാൻ അവർ കിണഞ്ഞു ശ്രമിക്കുകയാണ്.സിലിക്കോൺ ഇംപ്ലാന്‍റ് ചെയ്ത സ്തനങ്ങളിൽ കൂടുതൽ സിലിക്കോൺ ചേർത്ത് കുടുതൽ വലിപ്പം ഉണ്ടാക്കാനാണ് ഷാരോണിന്‍റെ ശ്രമം.



Sharing is Caring