News Sections: local
-
അവധി സര്‍ക്കാര്‍ സ്കൂളുകളിലെ രീതിയില്‍ – സി.ബി.എസ്.ഇ
സി.ബി.എസ്.ഇ.യുടെ കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകളിലെയും പ്രവൃത്തിദിനങ്ങളും അവധിദിനങ്ങളും സംസ്ഥാന സര്‍ക്കാര്‍ സ്കൂളുകളിലേയും കേന്ദ്രീയ വിദ്യാലയങ്ങളിലേയും പോലെയായിരിക്കുമെന്ന് സി.ബി.എസ്.ഇ. റീജണല്‍ ഓഫീസ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനെ അറിയിച്ചു. മലപ്പുറം ജില്ലയിലെ ഒരു…
-
നിറുത്തിയിട്ട ലോറിയില്‍ കാറിടിച്ച് അമ്മയും മകളും മരിച്ചു
ജില്ലയിലെ കണ്ണാടിയില്‍ നിറുത്തിയിട്ടിരുന്ന ചരക്ക് ലോറിയില്‍ കാറിടിച്ച് അമ്മയും മകളും മരിച്ചു. കോയന്പത്തൂര്‍ സ്വദേശികളായ വിനുപ്രിയ മകള്‍ നീതു എന്നിവരാണ് മരിച്ചത്. വിനുപ്രിയയുടെ ഭര്‍ത്താവ് ശ്യാമിനെ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
-
ക്രിയാത്മക വിമര്‍ശനം തുടരുമെന്ന് സി.പി.ഐ
മൂന്നാര്‍ ഒഴിപ്പിക്കലിനെ ചൊല്ലി സി.പി.ഐയും സി.പി.എമ്മും കൊന്പു കോര്‍ക്കുന്നതിനിടെ ക്രിയാത്മക വിമര്‍ശനം തുടരുമെന്ന സൂചനയുമായി സി.പി.ഐ രംഗത്ത്. കേരളത്തിലെ എല്‍.ഡി.എഫ് പ്രവര്‍ത്തനം സംബന്ധിച്ച പ്രഖ്യാപിത പൊതുധാരണയില്‍ നിന്നുള്ള വ്യതിയാനത്തിനെതിരെ ക്രിയാത്മക വിമര്‍ശനം ഉന്നയിക്കുന്നതില്‍ നിന്ന്…
-
സി.പി.ഐയുടെ മനസിളക്കാന്‍ കോണ്‍ഗ്രസ്; മാണിയില്‍ പ്രതീക്ഷയര്‍പ്പിച്ച് സി.പി.എം
സി.പി.ഐയുടെ മനസ് വലത്തോട്ടു നീങ്ങുന്നതില്‍ ആവേശത്തോടെ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് സി.പി.എമ്മും രാഷ്ട്രീയ നീക്കം തുടങ്ങി. വരും നാളുകളില്‍ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്‍റെ ഗതിനിര്‍ണയിക്കുന്നത് സി.പി.ഐയും കേരളാ കോണ്‍ഗ്രസുമാണെന്ന് ഏതാണ്ടു…
-
മെയ്ദിന കായികമേള, സിഐടിയുവിന്റെ പ്രായോജകര്‍ മുത്തൂറ്റ്………!
സര്‍വരാജ്യത്തൊഴിലാളിവര്‍ഗത്തിന്റെ അഭിമാന ദിവസമായ മെയ് ഒന്ന് കേരളത്തിലെ തൊഴിലാളി വര്‍ഗം ആഘോഷിക്കുമ്പോള്‍ സ്‌പോണ്‍സര്‍മാരായി മുത്തൂറ്റ് ഫിനാന്‍സ് അല്ലാതെ മറ്റാര്! മെയ് ഒന്നിന് ഇനിയും ദിവസങ്ങള്‍ ബാക്കി. സിഐടിയു ആഘോഷം തുടങ്ങിക്കഴിഞ്ഞു. എറണാകുളത്തെ ഏലൂരില്‍ സിഐടിയു…
-
സഭയില്‍ എം.എം മണിയെ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ വൈദ്യുതി മന്ത്രി എം.എം മണിയെ നിയമസഭയില്‍ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം. സഭയില്‍ മണിയോട് ചോദ്യങ്ങള്‍ ചോദിക്കേണ്ടെന്നാണ് തീരുമാനം. മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷം ഇന്നും ബഹളം…
-
മൂവായിരത്തോളം റേഷന്‍ കടകള്‍ പൂട്ടുന്നു
കേരളത്തിലെ ചെറിയ റേഷന്‍ കടകള്‍ വലിയ റേഷന്‍ കടകളില്‍ ലയിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം കാര്‍ഡുടമകള്‍ക്ക് വന്‍ തിരിച്ചടിയാകും. റേഷന്‍ വാങ്ങാന്‍ കാര്‍ഡുടമകള്‍ ഇനി കിലോമീറ്ററുകള്‍ സഞ്ചരിക്കണം. ആദ്യഘട്ടത്തില്‍ 350 കാര്‍ഡില്‍ താഴെയുള്ള 2,720 റേഷന്‍…
-
കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് ചെന്നിത്തല
ടി.പി സെന്‍കുമാറിനെ പൊലിസ് മേധാവിയായി പുനര്‍നിയമിക്കണമെന്ന സുപ്രിംകോടതി വിധി സര്‍ക്കാറിനേറ്റ ഏറ്റവും വലിയ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സത്യസന്ധനായ, അഴിമതിയുടെ കറപുരളാത്ത ഉദ്യോഗസ്ഥനാണ് സെന്‍കുമാര്‍. അദ്ദേഹത്തെ കുറിച്ചുള്ള എല്ലാ പ്രതീക്ഷയും അദ്ദേഹം…
-
സുപ്രിംകോടതി വിധി അംഗീകരിക്കുന്നു; നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
കണ്ണൂര്‍: ടി.പി. സെന്‍കുമാറിനെ ഡി.ജി.പിയായി പുനര്‍നിയമിക്കണമെന്ന സുപ്രിംകോടതി വിധി അംഗീകരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി വിധിയുടെ പകര്‍പ്പ് ലഭിച്ച ശേഷം നിയമപരമായ നടപടികള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രിംകോടതി വിധിയെ തുടര്‍ന്ന് ഡി.ജി.പി…
-
തിരുമല ക്ഷേത്രം: കൊച്ചി ദേവസ്വം ബോര്‍ഡിന്റെ നീക്കം സ്വത്ത് മോഹിച്ച്: കുമ്മനം
എറണാകുളം തിരുമല ക്ഷേത്രം കയ്യടക്കാനുള്ള കൊച്ചി ദേവസ്വം ബോര്‍ഡിന്റെ നീക്കം സ്വത്ത് മോഹിച്ചാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കഴുകന്റെ മനോഭാവത്തോടെയാണ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ക്ഷേത്രം നന്നാക്കലാണ് ദേവസ്വം ബോര്‍ഡിന്റെ ഉദ്ദേശ്യമെങ്കില്‍ കാടും…

Local News














