സഭയില്‍ എം.എം മണിയെ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം


തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ വൈദ്യുതി മന്ത്രി എം.എം മണിയെ നിയമസഭയില്‍ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം. സഭയില്‍ മണിയോട് ചോദ്യങ്ങള്‍ ചോദിക്കേണ്ടെന്നാണ് തീരുമാനം.


മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷം ഇന്നും ബഹളം തുടരും.




Sharing is Caring