ഹിമാചലിലെ മുഖ്യമന്ത്രി ജയറാം ഠാക്കൂറിന് ജയം


ഹിമാചലിലെ മുഖ്യമന്ത്രി ജയറാം ഠാക്കൂറിന് ജയം. 79% വോട്ടുകളോടെയാണ് വിജയം.ഇതോടെ സംസ്ഥാനത്ത് സർക്കാർ രൂപീകരണ നീക്കം ആരംഭിച്ചിരിക്കുകയാണ് ബിജെപി. ലീഡ് ചെയ്യുന്ന മൂന്ന് ബിജെപി വിമതരേയും ഒരു കോൺഗ്രസ് വിമതനേയും കൂട്ടുപിടിക്കാനൊരുങ്ങുകയാണ് ബിജെപി.


മുഖ്യമന്ത്രി ജയറാം ഠാക്കുറിന്റെ വസതിയിൽ ബിജെപി നേതാക്കളുടെ യോഗം നടക്കുകയാണ്. വിനോദ് താവ്‌ഡെ ഉൾപ്പെടെയുള്ള നേതാക്കൾ മുഖ്യമന്ത്രിയുടെ വസതിയിലുണ്ട്.




Sharing is Caring