News Sections: local
-
സംസ്ഥാനത്ത് മോട്ടോര്‍ വാഹന ഉടമകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി
ഇന്‍ഷുറന്‍സ് നിരക്ക് വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് മോട്ടോര്‍ വാഹന ഉടമകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ലോറികള്‍, മിനിലോറികള്‍, ടിപ്പറുകള്‍, ടാങ്കര്‍ ലോറികള്‍, കണ്ടെയ്നര്‍ ലോറികള്‍, ഗ്യാസ് സിലിണ്ടര്‍ കാര്യേജ് ലോറികള്‍…
-
കൊട്ടിയൂര്‍ വൈദികന്‍റെ ബലാത്സംഗം; കുഞ്ഞിന്റെ അച്ഛന്‍ ഫാദര്‍ റോബിന്‍ തന്നെയെന്ന് ഡി.എന്‍.എ ഫലം
കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിനിരയായി പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ ഡി.എന്‍.എ. പരിശോധനയുടെ ഫലം പുറത്തുവന്നു. കേസിലെ മുഖ്യ പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരി തന്നെയാണ്, പതിനാറുകാരി പ്രസവിച്ച നവജാത ശിശുവിന്റെ അച്ഛനെന്ന് ഡി.എന്‍.എ. ടെസ്റ്റില്‍ സ്ഥിരീകരിച്ചു.…
-
പുറ്റിങ്ങല്‍ അപകടം:നളിനി നെറ്റോയ്ക്കും ഉത്തരവാദിത്തമെന്ന് സെന്‍കുമാര്‍
പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിന് താന്‍ ഉത്തരവാദിയാണെങ്കില്‍ അന്നത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയ്ക്കും ഉത്തരവാദിത്തമുണ്ടെന്ന് ടി.പി സെന്‍കുമാര്‍. തനിക്കെതിരെ സര്‍ക്കാര്‍, സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴാണ്് സെന്‍കുമാര്‍ ആരോപണം ഉന്നയിച്ചത്. തന്നെ…
-
പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ബി.ജെ.പി മലപ്പുറം പോലീസില്‍ പരാതി നല്‍കി
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ബി.ജെ.പി മലപ്പുറം പോലീസില്‍ പരാതി നല്‍കി. കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. നാമനിര്‍ദ്ദേശ പത്രികയില്‍ ഭാര്യയുടെ സ്വത്ത് വിവരം വെളിപ്പെടുത്തേണ്ട ഭാഗം ഒഴിച്ചിട്ടുവെന്നാണ് പരാതി.…
-
എസ്.എസ്.എല്‍.സി കണക്ക് ചോദ്യപേപ്പര്‍ തയാറാക്കിയ അധ്യാപകനെ സസ്‌പെന്റ് ചെയ്തു
തിരുവനന്തപുരം: എസ്.എസ്.എല്‍.സി കണക്കു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ടു രണ്ട് അധ്യാപകര്‍ക്കെതിരേ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ചോദ്യം തയാറാക്കിയ സുജിത് കുമാര്‍ എന്ന അധ്യാപകനെ സസ്‌പെന്റ് ചെയ്തു. മറ്റൊരധ്യാപകനായ കെ.ജി. വാസുവിനെ പരീക്ഷാ, മൂല്യനിര്‍ണയ…
-
തൃശൂരില്‍ കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍
എരുമപ്പെട്ടി കടങ്ങോട് കൈക്കുളങ്ങര ക്ഷേത്രത്തിന് സമീപം ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കുടുംബനാഥന്‍ കൊട്ടിലിങ്ങല്‍ കൂട്ടിപ്പറമ്പില്‍ സുരേഷ് കുമാര്‍ (37), ഭാര്യ ധന്യ (34), മക്കളായ വൈഗ (എട്ട്), വൈശാഖി…
-
ലാവ്‌ലിന്‍: വിചാരണ അനിവാര്യം-സിബിഐ
ലാവ്ലിന്‍ അഴിമതിയില്‍ ഗൂഢാലോചനയുണ്ടെന്നും ഇതില്‍ പ്രതികളുടെ പങ്കാളിത്തം തെളിയിക്കാന്‍ വിചാരണ അനിവാര്യമാണെന്നും സിബിഐ ഹൈക്കോടതിയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ ലാവ്ലിന്‍ കേസില്‍ കുറ്റവിമുക്തരാക്കിയതിനെതിരെ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് സി.ബി.ഐ ഈ വാദം ഉന്നയിച്ചത്.…
-
അമൽ കൃഷ്ണയും കുടുംബവും നാളെ നന്മയിലേക്ക്…..
കോഴിക്കോട്: നെടുകെ വെട്ടിപ്പൊളിഞ്ഞ മേൽക്കൂരയില്ലാത്ത പാതി മുറിയിലായിരുന്നു ഏഴു വയസ്സുകാരൻ അമൽ കൃഷ്ണയുടെ താമസം. ഇരിപ്പും, പഠിപ്പും, കിടപ്പും, ഭക്ഷണം പാകം ചെയ്യലും, അലക്കലും അലങ്കോലപ്പെട്ടുകിടക്കുന്ന, ആകാശം കാണുന്ന പാതി മുറിയിൽ മനോനില തെറ്റി…
-
വിദേശ മദ്യവില്‍പ്പനശാലക്കെതിരെ നഗരസഭയില്‍ സായാഹ്ന ധര്‍ണ്ണ നടത്തി
കൊയിലാണ്ടി.നഗരത്തില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് വിദേശ മദ്യവില്‍പ്പനശാല സ്ഥാപിക്കുന്നതിനെതിരെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നഗരസഭ ഓഫീസിനു മുന്നില്‍ സായാഹ്നധര്‍ണ്ണ നടത്തി.റെയില്‍വേ സ്റ്റേഷനു കിഴക്കു ഭാഗത്ത് സ്ഥാപിക്കുവാന്‍ നീക്കം നടക്കുന്ന വിദേശ മദ്യവില്‍പ്പനശാലക്കെതിരെ പ്രദേശത്തെ…
-
മൂന്നാറിലെ കൈയേറ്റങ്ങളില്‍ നടപടി വേണം: വി.എസ് അച്യുതാനന്ദന്‍
തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റങ്ങളില്‍ നടപടി വേണമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. ദേവികുളം സബ് കലക്റ്ററെ മാറ്റേണ്ട കാര്യമില്ല. അദ്ദേഹത്തെ അവിടെ തുടരാന്‍ അനുവദിക്കണമെന്നും മൂന്നാര്‍ ദൗത്യ സംഘം പരാജയമായിരുന്നെന്ന…

Local News













