News Sections: local

  • കലാലയ അക്രമങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കും;മുഹമ്മദ് റിയാസ്

    കലാലയ അക്രമങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കും;മുഹമ്മദ് റിയാസ്

    കോഴിക്കോട്: കലാലയങ്ങളില്‍ അരങ്ങേറുന്ന അക്രമങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നു.മാര്‍ച്ച് 6 മുതല്‍ 10 വരെ ഡിവൈഎഫ്‌ഐ രാജ്യത്തെമ്ബാടും ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് അറിയിച്ചു. ഡല്‍ഹി…

  • അതിരപ്പള്ളി പദ്ധതി: സിപിഎം-സിപിഐ ഭിന്നത രൂക്ഷമാകുന്നു

    അതിരപ്പള്ളി പദ്ധതി: സിപിഎം-സിപിഐ ഭിന്നത രൂക്ഷമാകുന്നു

    അതിരപ്പള്ളി പദ്ധതിയില്‍ സിപിഎം-സിപിഐ ഭിന്നത രൂക്ഷമാകുന്നു. അതിരപ്പള്ളി പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയമസഭയിയില്‍ പറഞ്ഞത് കൊണ്ടു മാത്രം നടപ്പാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. അന്തിമ തീരുമാനം എടുക്കേണ്ടത് എല്‍ഡിഎഫ് ആണെന്നു…

  • പ്ലസ് വണ്‍ വിദ്യാര്‍ഥിനി അമ്മയായി; വൈദികന്‍ കുറ്റം സമ്മതിച്ചു

    പീഡനത്തെത്തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ അറസ്റ്റിലായ ഫാദര്‍ റോബിന്‍ വടക്കുംചേരി (48) കുറ്റം സമ്മതിച്ചു. കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ വികാരിയാണ് റോബിന്‍ വടക്കും‌ചേരി. പെണ്‍കുട്ടിയുടെ പ്രസവം രഹസ്യമാക്കിവെച്ച ആശുപത്രി…

  • സംസ്ഥാനത്ത് കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കും: മന്ത്രി

    സംസ്ഥാനത്ത് കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കും: മന്ത്രി

    സംസ്ഥാനത്തെ അരിവില നിയന്ത്രണത്തിലാക്കുന്നതിന് ബംഗാളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് അരി എത്തിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയമസഭയിലാണ് ഇതു സംബന്ധിച്ച കാര്യം അദ്ദേഹം അറിയിച്ചത്. മാര്‍ച്ച് പത്തിനകം അരി വിതരണം ചെയ്യുമെന്നും സംസ്ഥാനത്ത് 2,000…

  • സോളസ് ആഡ് സൊല്യൂഷൻസ് എന്ന പരസ്യ കമ്പനിക്ക് കോടികൾ വെട്ടാൻ കോർപ്പറേഷന്റെ തെരുവിളക്ക് കരാറിൽ ക്രമക്കേട് എന്ന് പ്രതിപക്ഷ ആരോപണം

    സോളസ് ആഡ് സൊല്യൂഷൻസ് എന്ന പരസ്യ കമ്പനിക്ക് കോടികൾ വെട്ടാൻ കോർപ്പറേഷന്റെ തെരുവിളക്ക് കരാറിൽ ക്രമക്കേട് എന്ന് പ്രതിപക്ഷ ആരോപണം

    കോഴിക്കോട്: നഗരത്തിലെ ആറു റോഡുകളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനായി നൽകിയ കരാർ, താൽപര്യ പത്രത്തിനു വിരുദ്ധമായി ഒപ്പുവെച്ച നടപടിയിൽ അഴിമതിയുണ്ടെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് സർവകക്ഷിസംഘം അന്വേഷണം നടത്തണമെന്ന ആവശ്യം ഭരണപക്ഷം നിരാകരിച്ചതിനെ തുടർന്ന് കോർപറേഷൻ…

  • ആതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വൈദ്യുതി മന്ത്രി

    ആതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വൈദ്യുതി മന്ത്രി

    ആതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. നിയമസഭയില്‍ എന്‍.എം ഷംസുദ്ധീന്‍ എം.എല്‍.എയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 163 മെഗാവാട്ട് പദ്ധതിയാണ് നടപ്പാക്കുക. പദ്ധതിക്കായി സ്ഥലമേറ്റെടുക്കല്‍…

  • ദമാമില്‍ സ്വിമ്മിംഗ്പൂളില്‍ വീണ് മലയാളി സഹോദരങ്ങള്‍ മരിച്ചു

    ദമാമില്‍ സ്വിമ്മിംഗ്പൂളില്‍ വീണ് മലയാളി സഹോദരങ്ങള്‍ മരിച്ചു

    ദമാമില്‍ സ്വിമ്മിംഗ്പൂളില്‍ വീണ് മലയാളി സഹോദരങ്ങള്‍ അടക്കം മൂന്ന് കുട്ടികള്‍ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നവാസിന്റെ മക്കളായ ഷമാസ്(7), ഷൗഫാന്‍(6), ഗുജറാത്ത് സ്വദേശി ഹാര്‍ട്ട്(6) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വെെകുന്നേരം അഞ്ച് മണിയോടെയാണ്…

  • അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട്: മുഖ്യമന്ത്രി

    അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട്: മുഖ്യമന്ത്രി

    അതിരപ്പിള്ളി വൈദ്യുത പദ്ധതിയുമായി മുന്നോട്ട് തന്നെ പോവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പദ്ധതിക്കായുള്ള സ്ഥലം ഏറ്റെടുക്കല്‍ തുടരുകയാണെന്നും അദ്ദേഹം സഭയെ രേഖാമൂലം അറിയിച്ചു. 163 മെഗാവാട്ടിന്റെ വൈദ്യുത പദ്ധതിയാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.…

  • ഞാന്‍ തിരിച്ചു വരും; ആക്രമണത്തിന് ഇരയായ നടി

    ആക്രമണത്തിന് ഇരയായ നടി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി എത്തി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്‍റെ നിലപാട് വ്യക്തമാക്കിയത്. ജീവിതത്തില്‍ പല തിരിച്ചടികളും നേരിട്ടിട്ടുണ്ട്. ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയ പലതും നേരിട്ടു. ജീവിതത്തിലെ വീഴ്ചയും ദുഖവും അനുഭവിച്ചു.…

  • നടിയുടെ ദൃശ്യങ്ങൾ പൾസർ സുനി പകർത്തിയെന്ന് സൂചന

    യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ നിർണായക വ‍ഴിത്തിരിവ്.നടിയുടെ ദൃശ്യങ്ങൾ പൾസർ സുനി മറ്റു ചിലർക്ക് കൈമാറിയതായി സൂചന.നടി അഭിനയിച്ച ഒരു ചിത്രത്തിൽ മുഖ്യവേഷത്തിൽ അഭിനയിച്ച നടന്‍റെ അഭിഭാഷകനാണ് ദൃശ്യങ്ങൾ കൈമാറിയവരിൽ…