ദമാമില്‍ സ്വിമ്മിംഗ്പൂളില്‍ വീണ് മലയാളി സഹോദരങ്ങള്‍ മരിച്ചു


ദമാമില്‍ സ്വിമ്മിംഗ്പൂളില്‍ വീണ് മലയാളി സഹോദരങ്ങള്‍ അടക്കം മൂന്ന് കുട്ടികള്‍ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നവാസിന്റെ മക്കളായ ഷമാസ്(7), ഷൗഫാന്‍(6), ഗുജറാത്ത് സ്വദേശി ഹാര്‍ട്ട്(6) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വെെകുന്നേരം അഞ്ച് മണിയോടെയാണ് താമസസ്ഥലത്താണ് അപകടം നടന്നത്. കുറച്ച്‌ കാലമായി ഉപയോഗിക്കാതിരുന്ന സ്വിമ്മിംഗ്പൂളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ വെള്ളം നിറഞ്ഞിരുന്നു.




Sharing is Caring