ജോ ബൈഡനെതിരെ വധ ഭീഷണി ; ജോര്‍ജിയക്കാരന് 33 മാസം ജയില്‍ശിക്ഷ


യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ജോര്‍ജിയക്കാരന് 33 മാസം ജയില്‍ശിക്ഷ. ബാര്‍നെസ്വില്ലെയില്‍ നിന്നുള്ള ട്രാവിസ് ബോളിന് (56) ആണ് കോടതി ശിക്ഷ വിധിച്ചത്.


പ്രസിഡന്റിനെ വധിക്കുമെന്നും വൈറ്റ് ഹൗസ് കത്തിക്കുമെന്നുമായിരുന്നു ഭീഷണി. കേസില്‍ ട്രാവിഡ് ബോള്‍ 7500 യുഎസ് ഡോളര്‍ പിഴയീടാക്കാനും യുഎസ് ഡിസ്ട്രിക്ട് ചീഫ് ജഡ്ജി ഉത്തരവിട്ടു.




Sharing is Caring