കൊല്ലത്ത് മധ്യവയസ്കൻ ഓട്ടോയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി


കൊല്ലം കുണ്ടറ പെരുമ്പുഴയിൽ മധ്യവയസ്കനെ ഓട്ടോയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പെരുമ്പുഴ സ്വദേശി ഉണ്ണികൃഷ്ണ (56) നാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടിൽ ഭാര്യയുമായി വഴക്കിട്ടിറങ്ങിയ ശേഷമായിരുന്നു സംഭവം ഉണ്ടായത്.




Sharing is Caring