ഉത്തരകൊറിയയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്


ഉത്തരകൊറിയയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്. സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന് അയച്ച കത്തില്‍ പറഞ്ഞു. അതേസമയം ഉത്തരകൊറിയയുടെ സമീപകാല മിസൈല്‍ വിക്ഷേപണങ്ങളെക്കുറിച്ച് പരാമര്‍ശിച്ചില്ല.




Sharing is Caring