വടകര പ്രസ്സ് ക്ലബ്ബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

വടകര പ്രസ്സ് ക്ലബ്ബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡന്റായി വി.പി സുനിൽകുമാറും സെക്രട്ടറിയായി പ്രദീപ് ചോമ്പാലയും സ്ഥാനം ഏറ്റെടുത്തു. വടകര പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ കെ.വിജയകുമാർ അധ്യക്ഷനായിരുന്നു.2 എക്സിക്യൂട്ടീവ് അംഗം ഉൾപ്പെടെ 7 പേരെയാണ് പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തത് പ്രസിഡന്റ് ജന്മ ഭൂമിയിലെ വി.പി .സുനിൽകുമാറും സെക്രട്ടറിയായി വീക്ഷണംത്തിലെ പ്രദീപ് ചോമ്പാലയും വൈസ് പ്രസിഡന്റായി ഏ .സി.വി.ന്യൂസിലെ വി.പി. പ്രമോദും ജോയിന്റ് സെക്രട്ടറിയായി കൈരളി ടി.വി യിലെ വിജേഷ്പി.കെ യും ട്രഷററായി മാതൃഭൂമിയിലെ വിജയകുമാറിനെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി മനോരമയിലെ ശശികുമാർ സിറാജിലെ രാജീവൻ പറമ്പത്തു എന്നിവരെയും തെരഞ്ഞെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *