ബട്ടര്‍ മില്‍ക്ക് ഷേക്ക്


ചേരുവകൾ:


* അവോകാഡോ (ബട്ടര്‍)-ഒരെണ്ണം (തൊലിയും കുരുവും കളഞ്ഞത് )
* പാല്‍-ഒരു കപ്പ്
* കണ്ടന്‍സ്ഡ് മില്‍ക്ക്-ഒരു കപ്പ്
* ഐസ് ക്യൂബ്സ്-ആവശ്യത്തിന്


തയാറാക്കുന്ന വിധം:
അവോകാഡോയും പാലും കണ്ടന്‍സ്ഡ് മില്‍ക്കും ഐസ് ക്യൂബ്സും ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിച്ചെടുക്കുക. ഭംഗിയുള്ള ഗ്ലാസുകളിലേക്ക് പകര്‍ന്ന് ഉപയോഗിക്കാം.



Sharing is Caring