ബിജെപിയുടെ നേത്രത്വത്തിൽ മൂരാട് നടന്ന Cപതിഷേധ പ്രകടനത്തിന് നേരെ ഒരു സംഘം സി പി എം പ്രവർത്തകർ അക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് നാളെ കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ ബി ജെ പി ഹർത്താലിന് ആഹ്വാനം ചെയ്തതായി നിയോജക മണ്ഡലം പ്രസിണ്ടഡ് വി.സത്യൻ അറിയിച്ചു.രാവിലെ 6 മുതൽ വെകീട്ട് 6 വരെയാണ് ഹർത്താൽ.













