News Sections: local

  • വയനാട്ടില്‍ യുവാവ് കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

    വയനാട്ടില്‍ യുവാവ് കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

    വയനാട്: കല്‍പ്പറ്റ എച്ച്‌ഐഎം യുപി സ്‌കൂളിന്റെ കുളിമുറിയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂളക്കുന്ന് സ്വദേശി മണികണ്ഠനാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

  • വിജിലന്‍സ് ഡയറക്ടര്‍ ജനത്തെ കബളിപ്പിക്കുന്നു; സംസ്ഥാനത്തു അരാജകത്വം: സുരേന്ദ്രന്‍

    പാലക്കാട്• സിപിഎം നല്‍കിയ ചുവപ്പുകാര്‍ഡുമായി കളിക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ഇദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്നു നീക്കണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സംസ്ഥാനത്തു തികഞ്ഞ അരാജകത്വമാണ്. മുഖ്യമന്ത്രിക്ക് ഒന്നിലും ഒരു നിയന്ത്രണവുമില്ല. ശക്തമായ…

  • ചെഗുവേരയുടെ ചിത്രങ്ങള്‍ ഡിവൈഎഫ്‌ഐ എടുത്തുമാറ്റണം: എ.എന്‍. രാധാകൃഷ്ണന്‍

    ചെഗുവേരയുടെ ചിത്രങ്ങള്‍ ഡിവൈഎഫ്‌ഐ എടുത്തുമാറ്റണം: എ.എന്‍. രാധാകൃഷ്ണന്‍

    ഹോം » വാര്‍ത്ത » കേരളം » ചെഗുവേരയുടെ ചിത്രങ്ങള്‍ ഡിവൈഎഫ്‌ഐ എടുത്തുമാറ്റണം: എ.എന്‍. രാധാകൃഷ്ണന്‍ വെബ് ഡെസ്‌ക് January 9, 2017 കോഴിക്കോട്: ഡിവൈഎഫ്‌ഐ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളില്‍ നിന്ന് ചെഗുവേരയുടെ ചിത്രം എടുത്തുമാറ്റണമെന്ന്…

  • ഐ.എ.എസുകാര്‍ക്കെതിരേ മുഖ്യമന്ത്രി; സമരത്തിന് ന്യായീകരണമില്ല

    ഐ.എ.എസ് അസോസിയേഷന്‍ പ്രഖ്യാപിച്ച സമരത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഇന്ന് കൂട്ട അവധിക്ക് അപേക്ഷിച്ചിരുന്നു. ഇത്തരമൊരു സമരരൂപത്തിന് യാതൊരു ന്യായീകരണവുമില്ല. ഒരൂ കൂട്ടം ഐ.എ.എസുകാര്‍ യോഗം ചേര്‍ന്ന് സമരം തുടങ്ങിയതിനെ സര്‍ക്കാര്‍…

  • കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ.സി കടമ്പൂരാന്‍ അന്തരിച്ചു

    കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ.സി കടമ്പൂരാന്‍ അന്തരിച്ചു

    കണ്ണൂര്‍: കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.സി കടമ്പുരാന്‍ ഇന്ന് രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. ഭാര്യ പത്മിനി ടീച്ചര്‍.മകള്‍ അനുശീ. പന്ത്രണ്ടാം വയസ്സില്‍ ബാലസംഘം പ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്ത് കടന്ന് വന്നതിന് ശേഷം…

  • ഇവിടെ ജീവിക്കാന്‍ കഴിയില്ലെങ്കില്‍ കമല്‍ രാജ്യംവിട്ടു പോകണം: ബിജെപി

    ഇവിടെ ജീവിക്കാന്‍ കഴിയില്ലെങ്കില്‍ കമല്‍ രാജ്യംവിട്ടു പോകണം: ബിജെപി

    കോഴിക്കോട്• രാജ്യത്തു ജീവിക്കാന്‍ കഴിയില്ലെങ്കില്‍ സംവിധായകന്‍ കമല്‍ രാജ്യംവിട്ടു പോകണമെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് കമല്‍. നരേന്ദ്ര മോദിയെ നരഭോജിയെന്നു വിളിച്ചതിനുള്ള…

  • റണ്‍വേ പരിശോധനയ്ക്ക് ഡി.ജി.സി.എ സംഘം ഇന്ന് കരിപ്പൂരിലെത്തും

    റണ്‍വേ പരിശോധനയ്ക്ക് ഡി.ജി.സി.എ സംഘം ഇന്ന് കരിപ്പൂരിലെത്തും

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് നിര്‍ത്തലാക്കിയ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിനുളള റണ്‍വേ പരിശോധനക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ),എയര്‍പോര്‍ട്ട് അതോറിറ്റി ദില്ലി കേന്ദ്രകാര്യാലയ സംഘങ്ങള്‍ ഇന്ന് കരിപ്പൂരിലെത്തും.ഡി.ജി.സി.എ ദക്ഷിണ മേഖലാ ഡയറക്ടര്‍…

  • തിങ്കളാഴ്ച മുതല്‍ പെട്രോള്‍ പമ്പുകളില്‍ കാര്‍ഡ് സ്വീകരിക്കില്ല

    തിങ്കളാഴ്ച മുതല്‍ പെട്രോള്‍ പമ്പുകളില്‍ കാര്‍ഡ് സ്വീകരിക്കില്ല

    പുതുതലമുറ ബാങ്കുകളുടെ സ്വൈപ്പിങ് മെഷിന്‍ ഉപയോഗിക്കുന്നതിന് അധിക നികുതി ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ തിങ്കള്‍ മുതല്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് പെട്രോള്‍ പമ്പ് ഉടമകള്‍. ബാങ്കുകളുടെ സ്വൈപ്പിങ് മെഷീന്‍ ഉപയോഗിക്കന്നതുമായി…

  • ദക്ഷിണ റെയില്‍വേയിലെ ആദ്യ സോളാര്‍ കോച്ച്‌ ട്രെയിന്‍ പരീക്ഷണ ഓട്ടം ആരംഭിച്ചു

    ദക്ഷിണ റെയില്‍വേയിലെ ആദ്യ സോളാര്‍ കോച്ച്‌ ട്രെയിന്‍ പരീക്ഷണ ഓട്ടം ആരംഭിച്ചു

    ദക്ഷിണ റെയില്‍വേയിലെ ആദ്യ സൗരോര്‍ജ ട്രെയിന്‍ സേലം റെയില്‍വേ സ്റ്റേഷനില്‍ പരീക്ഷണ ഓട്ടം ആരംഭിച്ചു. കോയന്പത്തൂര്‍-മയിലാടുതുറൈ ജനശതാബ്ദി എക്സ്പ്രസിന്‍റെ കുറച്ചു കോച്ചുകളിലാണ് സോളാര്‍ ഘടിപ്പിച്ചിരിക്കുന്നത്. ആറ് കോച്ചുകളിലാണ് സോളാര്‍ ഘടിപ്പിച്ചിരിക്കുന്നത്. ട്രെയിനിലെ 35 ലൈറ്റുകളും…

  • പാലക്കാട് വാഹനം തടഞ്ഞ് 17 ലക്ഷം തട്ടിയെടുത്തു

    പാലക്കാട് വാഹനം തടഞ്ഞ് 17 ലക്ഷം തട്ടിയെടുത്തു

    പാലക്കാട്: പോലീസ് ചമഞ്ഞെത്തിയ സംഘം വാഹനം തടഞ്ഞ് 17 ലക്ഷം രൂപ തട്ടിയെടുത്തു. ഞായറാഴ്ച കോങ്ങാടിനു സമീപമായിരുന്നു സംഭവം. മലപ്പുറം സ്വദേശിയില്‍നിന്നാണ് പണം തട്ടിയെടുത്തത്. വാഹനത്തിലുണ്ടായിരുന്നത് കുഴല്‍പ്പണമാണെന്ന് പോലീസ് സംശയിക്കുന്നു.