തിരുവനന്തപുരം: ആര്‍സിസിയിലെ ഡോക്ടര്‍മാരുടെ സമരത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് വി.എസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു. പ്രലോഭനങ്ങളെ അതിജീവിച്ചാണ് ആര്‍സിസി ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ മേഖലയില്‍ നില്‍ക്കുന്നത്.
ഇവരെ പുകച്ച് പുറത്തു ചാടിക്കരുതെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.














