തിരുവനന്തപുരം: തോട്ടണ്ടി ഇറക്കുമതിയില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്കും ഭര്‍ത്താവിനുമെതിരേ വിജിലന്‍സിന്റെ ത്വരിത പരിശോധന. അഡ്വ. റഹിം നല്‍കിയ പരാതിയിലാണ് അന്വേഷണം. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്.













