News Sections: local
-
തങ്കഅങ്കി ഘോഷയാത്ര ഇന്നെത്തും; ശബരിമലയില്‍ മണ്ഡലപൂജ നാളെ
ശബരിമല • ശബരിമലയില്‍ ഇന്ന് തങ്കഅങ്കി ചാര്‍ത്തി ദീപാരാധന. നാളെ മണ്ഡലപൂജ. 42 നാള്‍ നീണ്ട മണ്ഡലകാല തീര്‍ഥാടനത്തിനു സമാപ്തി കുറിച്ച് നാളെ തിരുനട അടയ്ക്കും. തങ്കഅങ്കി ചാര്‍ത്തിയ ദീപാരാധനയും മണ്ഡലപൂജയും തൊഴുന്നതിനായി ഇടമുറിയാതെ…
-
കെ.എസ്.ആര്‍.ടി.സി നിരക്ക് വര്‍ധന: ഒറ്റ ദിവസത്തെ ലാഭം 31.60 ലക്ഷം
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി യാത്രാനിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ആദ്യ ദിനത്തിലെ ലാഭം 31.60 ലക്ഷം രൂപ. കഴിഞ്ഞ ബുധനാഴ്ച അര്‍ധരാത്രി മുതലാണ് ഒരുരൂപ വര്‍ധിപ്പിച്ചുള്ള ഉത്തരവ് നിലവില്‍വന്നത്. വ്യാഴാഴ്ച ആകെ 5.40 കോടിയാണ് കലക്ഷന്‍ ലഭിച്ചത്.…
-
ആഘോഷങ്ങള്‍ തീക്കളിയാകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: പുതുവര്‍ഷപ്പിറവിയും ക്രിസ്മസ് ആഘോഷങ്ങളും തീക്കളിയാകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി. പടക്കങ്ങളും പൂത്തിരികളും പൊട്ടിക്കുമ്പോള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ആഘോഷങ്ങള്‍ സുരക്ഷിതമാക്കാന്‍ ദുരന്ത നിവാരണ അതോറിട്ടി 11 മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ചെറിയ കൈപ്പിഴ,…
-
സി. പി. ഐ. നേതാവിനെ പോലീസ് സ്‌റ്റേഷനിൽ അപമാനിച്ചു
കൊയിലാണ്ടി : സി. പി. ഐ. കൊയിലാണ്ടി ടൗൺ ബ്രാഞ്ച് സെക്രട്ടറിയും എ. ഐ. വൈ. എഫ്. മണ്ഡലം കമ്മിറ്റി അംഗവുമായ സി. പി. ഹരീഷിനോട് കൊയിലാണ്ടി എസ്. ഐ. ബാബുരാജ് അപ്മര്യാദയായി പെരുാറിയതായി…
-
തിരൂരില്‍ 40 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി
മലപ്പുറം തിരൂരില്‍ 40 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. പിടികൂടിയവയില്‍ 33 ലക്ഷം രൂപ പുതിയ രണ്ടായിരം നോട്ടുകളാണ്. സംഭവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് സ്വദേശി ശൗക്കത്തലി പിടിയിലായി. 2000 ത്തിന്റേത് ഉള്‍പടെ 1854 കറന്‍സികളാണ്…
-
പ്രവാസി കോൺഗ്രസ്സ് മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ് കൊയിലാണ്ടി മണ്ഡലം കൺവെൻഷൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷനിൽ വി. കെ. ശശിധരൻ അധ്യക്ഷത വഹിച്ചു.…
-
അഞ്ചേരി ബേബി വധം: എം.എം മണിയുടെ വിടുതല്‍ ഹരജി തള്ളി
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഞ്ചേരി ബേബി വധക്കേസിലെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി വകുപ്പു മന്ത്രി എം.എം മണി സമര്‍പ്പിച്ച വിടുതല്‍ ഹരജി കോടതി തള്ളി. തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഹരജി പരിഗണിച്ചത്.…
-
ഏഴു ജില്ലകളിലെ 11 തദ്ദേശ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നു
ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ഏഴ് ജില്ലകളിലെ 11 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലെ…
-
അഞ്ചേരി ബേബി വധം; എം.എം മണിയുടെ വിടുതല്‍ ഹരജിയില്‍ വിധി ഇന്ന്
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഞ്ചേരി ബേബി വധക്കേസിലെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി വകുപ്പു മന്ത്രി എം.എം മണി സമര്‍പ്പിച്ച വിടുതല്‍ ഹരജിയില്‍ കോടതി ഇന്നു വിധിപറയും. തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി…
-
നെടുമ്പാശ്ശേരിയില്‍ അസാധു നോട്ടുകള്‍ പിടികൂടി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് രണ്ടുലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. പുലര്‍ച്ചെയെത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനില്‍ നിന്നാണ് പിടികൂടിയത്. സംഭവത്തില്‍ തൃശൂര്‍ സ്വദേശി രാജിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.

Local News















