നെടുമ്പാശ്ശേരിയില്‍ അസാധു നോട്ടുകള്‍ പിടികൂടി


കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് രണ്ടുലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. പുലര്‍ച്ചെയെത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനില്‍ നിന്നാണ് പിടികൂടിയത്. സംഭവത്തില്‍ തൃശൂര്‍ സ്വദേശി രാജിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.




Sharing is Caring