കോട്ടയത്ത് എസ്‌ബിടിയുടെ എടിഎമ്മിൽ തീപിടുത്തം


കോട്ടയം: കോട്ടയം നഗരത്തിലെ എസ് ബി ടി എടിഎമ്മില്‍ തീപിടിത്തം. സിഎംഎസ് കോളജ് ബ്രാഞ്ച് എടിഎമ്മിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.


വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രഥമിക നിഗമനം.




Sharing is Caring