മലപ്പുറം ജില്ലാ കളക്ടർ എ ഷൈന മോളെ മാറ്റി

shainamol-iasഎ ഷൈന മോളെ മലപ്പുറം ജില്ലാ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഷൈനാമോളെ ജലവിഭവവകുപ്പിലേക്കാണ് മാറ്റിയത്. പകരം ആളെ തീരുമാനിച്ചിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *