ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു


മലപ്പുറം: വളാഞ്ചേരിയില്‍ ബൈക്കില്‍ ലോറിയിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു. ആതവനാട് പറക്കുന്ന് നാരായണന്‍റെ മകന്‍റെ അമിത് (18) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ദേശീയപാതയില്‍ കലിങ്കല്ലത്താണിയിലായിരുന്നു അപകടം.




Sharing is Caring