ശബരിമലയുടെ പേരിൽ അശ്ലീലസൈറ്റ്,സൈബർ സെൽ അന്വേഷണം ആരംഭിച്ചു

sabarimala-temple4-copyശബരിമലയുടെ പേരിൽ അശ്ലീലസൈറ്റ്,സൈബർ സെൽ അന്വേഷണം ആരംഭിച്ചു.ശബരിമലയിലെ പൊലീസ് സുരക്ഷാ വിഭാഗം ആണ് ഇത് കണ്ടെത്തിയത്.തുടർന്ന് സൈബർ സെല്ലിനേയും ഡിജിപിയേയും അറിയിക്കുകയായിരുന്നു.

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ആരോ ആണ് ഈ വൃത്തികേടിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.ലൈംഗികതയെ കുറിച്ചുളള വിവരണങ്ങളാണ് സൈറ്റിൽ എ‍ഴുതി വെച്ചിരിക്കുന്നത്.അകമ്പടിക്ക് ഒരു പാട്ടുമുണ്ട്.വളരെ ഗൗരവമുളള കേസായാണ് പൊലീസ് ഇത് കാണുന്നത്.വൈകീട്ടോടെ അന്വേഷണം ആരംഭിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *