സിനിമ-സീരിയല്‍ നടി രേഖ മോഹന്‍ ഫ്ളാറ്റില്‍ മരിച്ച നിലയില്‍


തൃശൂര്‍: സിനിമ-സീരിയല്‍ നടി രേഖ മോഹനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ശോഭ സിറ്റിയിലെ ഫ്ളാറ്റിലാണ് രേഖയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാര്‍ത്തയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
ഉദ്യാനപാലകന്‍, വീ വരുവോളം, യാത്രാമൊഴി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സ്ത്രീജന്മം എന്ന സീരിയലിലും അഭിനയിച്ചിട്ടുണ്ട്.




Sharing is Caring