News Sections: local
-
വടക്കാഞ്ചേരി പീഡനം; പേരാമംഗലം സിഐയ്ക്ക് സസ്പെന്ഷന്
വടക്കാഞ്ചേരി പീഡനക്കേസില്‍ ഇരയോട് മോശമായി പെരുമാറിയ വടക്കാഞ്ചേരി സിഐ മണികണ്ഠന് സസ്പെന്ഷന്. റേഞ്ച് ഐജി അജിത് കുമാറാണ് അന്വേഷണത്തിന്റെ ഭാഗമായി സിഐയെ സസ്പെന്റു ചെയ്തിരിക്കുന്നത്. പരാതിയുമായി സ്റ്റേഷനിലെത്തിയ തന്നോട് മോശമായി പെരുമാറുകയും തെളിവെടുക്കല്‍ എന്ന…
-
പരിഹാരമില്ലെങ്കില്‍ പ്രക്ഷോഭം; മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ അവകാശം സംരക്ഷിക്കണം: സംയുക്ത ട്രേഡ് യൂണിയന്
സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ ചെയ്യാനുള്ള അവകാശം സംരക്ഷിക്കാന്‍ തൊഴിലെടുക്കുന്നവര്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത് അന്യായവും അപരിഷ്കൃതവുമാണ്. കോടതികളില്‍നിന്നുള്ള വാര്‍ത്തകള്‍ ശേഖരിക്കാനും റിപ്പോര്‍ട്ട്…
-
തുറവൂരില്‍ ആര്.എസ്.എസുകാരും പൊലിസും തമ്മില്‍ സംഘര്‍ഷം; എസ്.ഐ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരുക്ക്
വിവാഹ സ്ഥലത്ത് ആര്.എസ്.എസ് പ്രവര്‍ത്തകരും പോലീസുമായുണ്ടായ സംഘര്‍ഷത്തില്‍ കുത്തിയതോട് എസ്.ഐ അടക്കം നാലുപേര്‍ക്ക് പരിക്കേറ്റു .എസ്.ഐ പി അഭിലാഷ് (34) സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജൂഡ് ബെനഡിക്റ്റ് ,എ.എസ്.ഐ ഗോപാലകൃഷ്ണന്, സിവില്‍ പൊലിസ്…
-
ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; ഒജി ൻ ബേക്ക്സ് ഡി വൈ എഫ് ഐക്കാർ അടപ്പിച്ചു;നിരവധിപേർ ആശുപത്രിയിൽ
കോഴിക്കോട്: കോവൂരിലെ ഒജിൻ ബേക്ക്സിൽ നിന്നു ഇന്നലെ ഷവർമ കഴിച്ച നിരവധി പേരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഷവർമ കഴിച്ച മെഡിക്കൽ കോളെജ് സ്വദേശി വിഷ്ണു, മായനാട് സ്വദേശികളായ നിർഷാദും ഭാര്യയും, തൊണ്ടയാട് സ്വദേശി രൻഞ്ചിത്തും…
-
മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു, സെക്യൂരിറ്റി ജീവനക്കാരന് അറസ്റ്റില്‍
ഡേ കെയര്‍ സെന്ററില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സെക്യൂരിറ്റി ജീവനക്കാരനെ അറസ്റ്റ് ചെയ്തു. എറണാകുളം കാക്കനാട് സ്വദേശി ചന്ദ്രശേഖരന് (62) ആണ് അറസ്റ്റിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. രണ്ടു ദിവസം…
-
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തലസ്ഥാനത്ത് ചേരും
സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയ സക്കീര്‍ ഹുസൈനെതിരേയുള്ള തുടര്‍നടപടികള്‍ സെക്രട്ടേറിയറ്റില്‍ തീരുമാനിക്കും. ഏരിയാ സെക്രട്ടറിയുടെ ഗുണ്ടാബന്ധവും യോഗത്തില്‍ ചര്‍ച്ച…
-
ടോം ജോസിനെതിരെ നടപടിക്ക് ശുപാര്‍ശ: എജിയുടെ ഉപദേശം തേടും
ചവറ കെഎംഎംഎല്‍ മഗ്നീഷ്യം അഴിമതിക്കേസില്‍ അഡീഷണല്‍ ചീഫ്സെക്രട്ടറി ടോം ജോസിനെതിരെ നടപടി വേണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശയില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടും. ടോം ജോസ് ചീഫ്സെക്രട്ടറിക്ക് നല്കിയ കത്തിലെ വിശദീകരണം കൂടി…
-
ദൈവത്തിന്റെ പേരില്‍ അന്ധവിശ്വാസം വളര്‍ത്താന്‍ ശ്രമിച്ചാല്‍ നടപടി: മന്ത്രി ശൈലജ
കോഴിക്കോട്• ആരോഗ്യ രംഗത്ത് അശാസ്ത്രീയ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. നവജാത ശിശുവിന്റെ ജന്മാവകാശമാണ് മുലപ്പാല്‍. ജനിച്ചു വീഴുന്ന കുഞ്ഞിന് ആദ്യം മുലപ്പാല്‍ നല്‍കണം. ഏതെങ്കിലും ദൈവം മുലപ്പാല്‍…
-
ജി.എസ്.ടിയിലെ ഏക നിരക്ക് ഒരു തിരിച്ചുപോക്കാണെന്ന് തോമസ് ഐസക്
ജി.എസ്.ടിയില്‍ ഏക നിരക്കേര്‍പ്പെടുത്തുന്നത് ഒരു തിരിച്ചുപോക്കാണെന്ന് കേരള ധനകാര്യമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എറണാകുളം ശാഖ കൊച്ചിയില്‍ ജി.എസ്.ടിയെ കുറിച്ചു നടത്തിയ ദ്വിദിന ദേശീയ സെമിനാര്‍…
-
വടക്കാഞ്ചേരി പീഡനം: കേസ് തുടക്കംമുതല്‍ അന്വേഷിക്കുമെന്നു ജി. പൂങ്കുഴലി
വടക്കാഞ്ചേരി പീഡനക്കേസില്‍ അന്വേഷണം തുടങ്ങിയെന്നു പാലക്കാട് ടൗണ്‍ എ.എസ്.പി ജി. പൂങ്കുഴലി. കൂടുതല്‍ വിവരങ്ങള്‍ പറയാറായിട്ടില്ല. കേസ് തുടക്കം മുതല്‍ അന്വേഷിക്കും. എന്നാല്‍ പൊലിസിനെതിരായ ആരോപണങ്ങള്‍ അന്വേഷണ പരിധിയില്‍ ഇല്ല. തന്നെ ഏല്‍പ്പിച്ചിരിക്കുന്ന ജോലി…

Local News
















