News Sections: local
-
ഗുരുവായൂരില്‍ വിദേശ വനിത ഫ്ലാറ്റില്‍നിന്നു ചാടി മരിച്ചനിലയില്‍
തൃശൂര്‍• ഗുരുവായൂര്‍ മമ്മിയൂരില്‍ വിദേശ വനിത ഫ്ലാറ്റില്‍നിന്നു ചാടി മരിച്ച നിലയില്‍. റൊമേനിയക്കാരി റോബര്‍ട്ടീന (42) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ മൂന്നരയോടെയാണ് ഇവര്‍ ഫ്ലാറ്റില്‍നിന്നു ചാടിയതെന്നു കരുതുന്നു. സംഭവത്തില്‍ വിദേശ…
-
ഗ്രാമത്തില്‍ പത്തും നഗരത്തില്‍ അഞ്ചും സെന്റ് പാടം നികത്താം
തിരുവനന്തപുരം: വീട് നിര്‍മിക്കാന്‍ മറ്റ് ഭൂമിയില്ലാത്തവര്‍ക്ക് ഗ്രാമങ്ങളില്‍ അഞ്ചും നഗരങ്ങളില്‍ പത്തും സെന്റ് നെല്‍വയല്‍ നികത്താന്‍ നിയമ തടസമില്ലെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഇതിന് അനുമതി നല്‍കുന്ന നഞ്ച കമ്മിറ്റികള്‍ പുനരുജ്ജീവിപ്പിക്കും. നിലവില്‍…
-
ജേക്കബ് തോമസിനെതിരായ അന്വേഷണം: ഹര്‍ജി ഇന്നു പരിഗണിക്കും
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. ഐജിയായിരിക്കെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി തേടിയതിലെ ചട്ടലംഘനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണു ഹര്‍ജി. കേസ് അന്വേഷിക്കാമെന്ന നിലപാടാണു സിബിഐ സ്വീകരിച്ചത്.…
-
കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയോഗം ഇന്ന്
ഡി.സി.സി പുനസംഘടന സംബന്ധിച്ച കേരളത്തിലെ ചര്‍ച്ചകള്‍ക്ക് അന്തിമരൂപം നല്‍കാന്‍ കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യ സമിതിയോഗം ഇന്ന് ചേരും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് യോഗത്തില്‍ പങ്കെടുക്കും. വൈകീട്ട് നാലിന് കെ.പി.സി.സി ഓഫിസില്‍ ചേരുന്ന യോഗം…
-
കുഴല്‍പ്പണവേട്ട; 44 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു
വയനാട്ടില്‍ വീണ്ടും കുഴല്‍പ്പണവേട്ട. കേരള ആര്‍ടിസിയുടെ ബെംഗളൂരു ബസില്‍ കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന പണമാണ് മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ നടന്ന വാഹന പരിശോധനയില്‍ പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ഏകദേശം 44 ലക്ഷം…
-
കളക്ടറേറ്റ് വളപ്പിലെ സ്‌ഫോടനം: എന്‍ഐഎ സംഘം ഇന്നെത്തും
മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ പൊട്ടിത്തെറിയുണ്ടായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ സംഘം ഇന്നെത്തും. കൊച്ചയില്‍ നിന്നുള്ള എന്‍ഐഎ സംഘമാണ് അന്വേഷണത്തിന് എത്തുന്നത്. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച പെന്‍ഡ്രൈവ് വിശദ പരിശോധനക്ക്…
-
പക്ഷിപ്പനി: 7207 താറാവുകളെ കൂടി കത്തിച്ചു : പഠനത്തിനു കേന്ദ്രസംഘമെത്തി
സംസ്ഥാനത്തു രണ്ടു ജില്ലകളില്‍ പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ ആലപ്പുഴയില്‍ ഇന്ന് ഉന്നതതല യോഗം ചേരും. മൃഗസംരക്ഷണ മന്ത്രി കെ.രാജുവിന്‍റെ സാന്നിധ്യത്തില്‍ ഗസ്റ്റ് ഹൗസില്‍ രാവിലെ 9.30ന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ആരംഭിക്കും. രോഗബാധിത മേഖലകളിലെ…
-
ജിഷാ വധക്കേസ് വിചാരണ ഇന്ന് തുടങ്ങും; ആളൂരിനെ തടയുമെന്ന് ദളിത് പ്രതികരണ വേദി
പെരുന്പാവൂര്‍ ജിഷ വധക്കേസ് വിചാരണ ഇന്നുമുതല്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കാനിരിക്കെ പ്രതി അമീര്‍ ഉള്‍ ഇസ്ളാമിന് വേണ്ടി ഹാജരാകുന്ന ആളൂരിനെ തടയുമെന്ന് ദളിത് പ്രവര്‍ത്തകര്‍. ദളിത് പ്രതികരണ വേദിയാണ് തടയുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.…
-
മലപ്പുറം കളക്ട്രേറ്റില്‍ കാറില്‍ സ്‌ഫോടനം
ലപ്പുറം കളക്ട്രേറ്റ് വളപ്പില്‍ കാറില്‍ സ്ഫോടനം. ജില്ലാ ഫ്സ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി പരിസരത്തു പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന ഡിഎംഒ(ഹോമിയോ)യുടെ കാറിലാണ് സ്ഫോടനം നടന്നത്. ഉച്ചയ്ക്ക് ഒന്നോടെയുണ്ടായ പൊട്ടിത്തെറിയില്‍ കാറിന്റെ പിന്‍ഭാഗം തകര്‍ന്നു. ടയറുകള്‍…
-
കുഴല്‍പ്പണ വേട്ട; 60 ലക്ഷം എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി
മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന 60 ലക്ഷം രൂപ എക്‌സൈസ് സംഘം പിടികൂടി. ഇന്ന് പുലര്‍ച്ചെ തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ബംഗ്ലൂരുവില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍…

Local News














