ഭൂമി കുംഭകോണക്കേസില്‍ സഞ്ജയ് റാവുത്തിന് ജാമ്യം


പത്ര ചാള്‍ പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണക്കേസില്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെ പക്ഷ വക്താവും രാജ്യസഭ എംപിയുമായ സഞ്ജയ് റാവുത്തിന് ജാമ്യം. പ്രത്യേക പിഎം എല്‍എ കോടതിയാണ് ജാമ്യം അനുവദിച്ചത്.


കഴിഞ്ഞ മൂന്നു മാസത്തിലേറെയായി ജയിലില്‍ കഴിയുകയായിരുന്നു റാവുത്ത്. റാവുത്തിന്റെ ജാമ്യത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ബോംബെ ഹൈക്കോടതിയെ സമീപിക്കും.




Sharing is Caring