News Sections: local

  • നടി അമല ഉള്‍പ്പെട്ട പെണ്‍വാണിഭക്കേസിലെ അന്വേഷണം സിനിമാ മേഖലയിലേക്കും

    നടി അമല ഉള്‍പ്പെട്ട പെണ്‍വാണിഭക്കേസിലെ അന്വേഷണം സിനിമാ മേഖലയിലേക്കും

    സീരിയല്‍ നടി അമല ഉള്‍പ്പെട്ട പെണ്‍വാണിഭക്കേസിലെ പ്രധാന ഇടനിലക്കാരനെ തേടിയുള്ള അന്വേഷണം സിനിമാ മേഖലയിലേക്കും. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സുരാജ് എന്നയാളെയാണ് പൊലീസ് അന്വേഷിക്കുന്നത്. നടിയെയും പെണ്‍കുട്ടികളെയും തൊടുപുഴയിലെത്തിക്കുന്നത് സുരാജാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരങ്ങള്‍.…

  • ജേക്കബ് തോമസിനെ പുകച്ചുപുറത്തു ചാടിക്കാന്‍ ശ്രമം നടക്കുന്നു ; മുഖ്യമന്ത്രി

    വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പുകച്ചുപുറത്തു ചാടിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഐഎഎസ്‌ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചേരിപ്പോര് രൂക്ഷമാണെന്ന പ്രതിപക്ഷനേതാവിന്റെ വിമര്‍ശനത്തിന് മറ ുപടി നല്‍കുകയായിരുന്നു…

  • കേന്ദ്രസര്‍ക്കാരിന്റെ ‘ജന്‍ ഔഷധി’ പദ്ധതി കോട്ടയത്തും

    കേന്ദ്രസര്‍ക്കാരിന്റെ ‘ജന്‍ ഔഷധി’ പദ്ധതി കോട്ടയത്തും

    മിതമായ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ജന്‍ ഔഷധി പദ്ധതികള്‍ കോട്ടയം നഗരത്തിന്റെ മൂന്നിടങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ജില്ലാ ആശുപത്രി, നാഗമ്പടം ബസ് സ്റ്റാന്‍ഡ,് നാട്ടകം പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് നഗരസഭയുടെ നേതൃത്വത്തില്‍…

  • ടോം ജോസിന്റെ ഫ്ളാറ്റുകളിൽ വിജിലൻസ് റെയ്ഡ്

    ടോം ജോസിന്റെ ഫ്ളാറ്റുകളിൽ വിജിലൻസ് റെയ്ഡ്

    മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ടോം ജോസിന്റെ ഫ്ളാറ്റുകളിൽ റെയ്ഡ്.തിരുവനന്തപുരത്തും കൊച്ചിയിലും മാണ് റെയ്ഡ് നടക്കുന്നത് . അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് റെയ്ഡ്.തിരുവനന്തപുരത്തുള്ള രണ്ട് വീട്ടിലും റെയ്ഡ് പുലർച്ചെ തന്നെ തുടങ്ങിയിട്ടുണ്ട്. എന്നാൽ കൊച്ചിയിലെ ഫ്ലാറ്റിൽ…

  • സംസ്ഥാനത്ത് വെടിക്കെട്ടിന് കര്‍ശന നിയന്ത്രണം

    സംസ്ഥാനത്ത് വെടിക്കെട്ടിന് കര്‍ശന നിയന്ത്രണം

    സംസ്ഥാനത്ത് വെടിക്കെട്ടിന് നിയന്ത്രണം കര്‍ശനമാക്കി എക്സ്പ്ലോസീവ് വിഭാഗം. ഗുണ്ടും അമിട്ടും ഉള്‍പ്പെടെയുള്ള സ്ഫോടകശേഷി കൂടുതലുള്ളവ ഉപയോഗിക്കരുതെന്ന് എക്സ്പ്ലോസീവ് വിഭാഗം തൃശൂര്‍ പൂരം സംഘാടകര്‍ക്കും ജില്ലാ കളക്ടര്‍മാക്കും സര്‍ക്കുലര്‍ അയച്ചു. കൊല്ലം പുറ്റിങ്ങല്‍ അപകടത്തിന് ശേഷം…

  • കായംകുളത്ത് വാഹനാപകടം: 30 പേര്‍ക്ക് പരിക്ക്

    കായംകുളത്ത് വാഹനാപകടം: 30 പേര്‍ക്ക് പരിക്ക്

    കായംകുളം: കരിയിലക്കുളങ്ങരയില്‍ കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച 30 പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെ ആലപ്പുഴയിലേക്ക് വരുകയായിരുന്ന ബസ്സും തിരുവനന്തുപുരത്തേക്ക് വന്ന ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അടകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന്…

  • ആറന്മുള വിമാനത്താവളപദ്ധതി പ്രദേശത്തു തന്നെ മുഖ്യമന്ത്രി നെല്‍ വിത്ത് വിതയ്ക്കുമെന്നു കൃഷിമന്ത്രി

    ആരൊക്കെ അട്ടിമറിക്കാന്‍ ശ്രമിച്ചാലും ആറന്മുള വിമാനത്താവള പദ്ധതിപ്രദേശമുള്‍പ്പെടുന്ന പാടശേഖര പ്രദേശത്തു തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നെല്‍ വിത്ത് വിതയ്ക്കുമെന്നു കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍. സഹകരണ എന്‍ജിനീയറിങ് കോളജിന്‍റെ ഗ്രൗണ്ടിലാണ് നാളെ…

  • തെരുവ് നായക്കൾ നൂറ്റിപത്തോളം കോഴികളെ കൊന്നൊടുക്കി

    തെരുവ് നായക്കൾ നൂറ്റിപത്തോളം കോഴികളെ കൊന്നൊടുക്കി

    കൊയിലാണ്ടി: വൈദ്യരങ്ങാടി ടൗണിൽ മുനീർന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന എം.എം .കെ ചിക്കൻ സ്റ്റാളിൽ ഇന്ന് രാവിലെ നാല് മണിയോടെ പന്ത്രണ്ടോളം വരുന്ന തെരുവ് നായക്കൾ അടച്ചിട്ട കടയുടെ മരത്തിന്റെ വാതിൽ പൊളിച്ച് കടയ്ക്ക് ഉള്ളിൽ…

  • തെരുവ് നായയുടെ കടിയേറ്റ കുട്ടികൾക്ക് ഡോ. ബോബി ചെമ്മണൂരിന്റെ ധനസഹായം

    തെരുവ് നായയുടെ കടിയേറ്റ കുട്ടികൾക്ക് ഡോ. ബോബി ചെമ്മണൂരിന്റെ ധനസഹായം

    തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടികൾക്ക് ഡോ. ബോബി ചെമ്മണൂർ 1 ലക്ഷം രൂപ ധനസഹായം നൽകി. ഒറ്റ ശേഖരമംഗലം സ്വദേശി ദാരുഷിനും ( 7 വയസ്സ്) നാഗൂർ സ്വദേശി അഭിജിത്തിനും (4വയസ്സ്) 50000…

  • ഭാഗപത്രങ്ങളുടെ നിരക്ക് വര്‍ധന കുറയ്ക്കാന്‍ തീരുമാനം

    ഭാഗപത്രങ്ങളുടെ നിരക്ക് വര്‍ധന കുറയ്ക്കാന്‍ തീരുമാനം

    കുടുംബങ്ങള്‍ തമ്മിലുള്ള ഭാഗപത്രത്തില്‍ നികുതി പിന്‍വലിക്കാന്‍ തീരുമാനമായി. അഞ്ചേക്കര്‍ വരെയുള്ള ഭാഗപത്രങ്ങള്‍ക്ക് പഴയ നിരക്ക് തന്നെയായിരിക്കും ഈടാക്കുക. അഞ്ചേക്കറിന് മുകളിലുള്ളവയ്ക്ക് മൂന്നു ശതമാനമായിരിക്കും നികുതി. സബ്ജക്ട് കമ്മിറ്റിയുടേതാണ് തീരുമാനം. ഭാഗപത്രം, ഒഴിമുറി, എന്നിവയ്ക്കുള്ള മുദ്രപ്പത്ര…