ടോം ജോസിന്റെ ഫ്ളാറ്റുകളിൽ വിജിലൻസ് റെയ്ഡ്

tom-jose-28-10 മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ടോം ജോസിന്റെ ഫ്ളാറ്റുകളിൽ റെയ്ഡ്.തിരുവനന്തപുരത്തും കൊച്ചിയിലും മാണ് റെയ്ഡ് നടക്കുന്നത് . അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് റെയ്ഡ്.തിരുവനന്തപുരത്തുള്ള രണ്ട് വീട്ടിലും റെയ്ഡ് പുലർച്ചെ തന്നെ തുടങ്ങിയിട്ടുണ്ട്. എന്നാൽ കൊച്ചിയിലെ ഫ്ലാറ്റിൽ റെയ്ഡ് തുടങ്ങിയിട്ടില്ല. ഉദ്യോഗസ്ഥർ ഫ്ലാറ്റിൽ ക്യാമ്പ് ചെയ്യുന്നു.അതേസമയം തന്നെ അവഹേളിക്കാൻ കെട്ടിച്ചമച്ച കേസെന്നും ടോം ജോസ് പ്രതികരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *