തെരുവ് നായക്കൾ നൂറ്റിപത്തോളം കോഴികളെ കൊന്നൊടുക്കി


dsc_1293കൊയിലാണ്ടി: വൈദ്യരങ്ങാടി ടൗണിൽ മുനീർന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന എം.എം .കെ ചിക്കൻ സ്റ്റാളിൽ ഇന്ന് രാവിലെ നാല് മണിയോടെ പന്ത്രണ്ടോളം വരുന്ന തെരുവ് നായക്കൾ അടച്ചിട്ട കടയുടെ മരത്തിന്റെ വാതിൽ പൊളിച്ച് കടയ്ക്ക് ഉള്ളിൽ സൂക്ഷിച്ചിരുന്ന നൂറ്റിപത്തോളം വരുന്ന ബ്രോയിലർ കോഴികളെ കൂട്ടത്തോടെ കൊന്നുടുക്കി.dsc_1295 സമീപത്തെ വീട്ടിലെ ഗൃഹനാഥൻ അസമയത്ത് കോഴിക്കളുടെ കൂട്ടത്തോടെയുള്ള കരച്ചിൽ കേട്ട് വന്ന് നോക്കിയപ്പോയാണ് സംഭവം കാണുന്നത്.




Sharing is Caring