തെരുവ് നായയുടെ കടിയേറ്റ കുട്ടികൾക്ക് ഡോ. ബോബി ചെമ്മണൂരിന്റെ ധനസഹായം


_20161027_212423തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടികൾക്ക് ഡോ. ബോബി ചെമ്മണൂർ 1 ലക്ഷം രൂപ ധനസഹായം നൽകി. ഒറ്റ ശേഖരമംഗലം സ്വദേശി ദാരുഷിനും ( 7 വയസ്സ്) നാഗൂർ സ്വദേശി അഭിജിത്തിനും (4വയസ്സ്) 50000 രൂപ വീതമാണ് ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ കൊട്ടാരക്കര ഷോറും ഉദ്ഘാടന ദിവസം ഡോ. ബോബി ചെമ്മണൂർ സഹായധനം വിതരണം ചെയ്തത്.ചടങ്ങിൽ സിനിമാ താരങ്ങളായ മധു, ഷീല എന്നിവർ സംബദ്ധിച്ചു.




Sharing is Caring