News Sections: local
-
കൊച്ചി മെട്രോ ആദ്യ ഘട്ടം അടുത്ത വര്‍ഷം ഏപ്രിലില്‍
കൊച്ചി മെട്രോയുടെ ആദ്യഘട്ടം അടുത്ത വര്‍ഷം ഏപ്രിലില്‍ പൂര്‍ത്തിയാക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു. സ്റ്റേഷനും പാര്‍ക്കിംഗ് യാര്‍ഡും ഉള്‍പ്പെടെ സിവില്‍ നിര്‍മ്മാണങ്ങളെല്ലാം ജനുവരിയോടെ പൂര്‍ത്തിയാക്കാന്‍ ഈ മാസം 18 ന് കേന്ദ്ര…
-
മേനകാ ഗാന്ധിക്ക് ഡല്‍ഹിയിലിരുന്ന് എന്തുംപറയാം: മന്ത്രി ജലീല്‍
തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ നിയമം ചുമത്തണമെന്ന് പറഞ്ഞ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധിക്ക് മറുപടിയുമായി തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ രംഗത്ത്. മേനകാ ഗാന്ധിക്ക് ഡല്‍ഹിയിലിരുന്ന് എന്തും പറയാമെന്ന്…
-
ഗസ്റ്റ് ഹൗസുകളിലെ താമസം; സിബിഐക്കെതിരെ വിജിലന്‍സ് കേസ്
സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളില്‍ വാടക കൊടുക്കാതെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ താമസിച്ചെന്ന കേസില്‍ സി.ബി.ഐ കൊച്ചി യൂണിറ്റിനെതിരെ സര്‍ക്കാര്‍ കേസെടുത്തു. സി.ബി.ഐ കൊച്ചി യൂണിറ്റ് എസ്.പി, എറണാകുളം ജില്ലാ കലക്ടര്‍, തിരുവനന്തപുരത്തെ പൊതുമരാമത്ത് കെട്ടിടവിഭാഗം ചീഫ്…
-
എ.കെ ബാലന് പട്ടികജാതിക്കാരനാണെന്ന് മനസ്സുകൊണ്ട് സമ്മതിക്കാന്‍ തയ്യാറാവാത്ത ഒരു തരം മനോരോഗം: കെ. സുരേന്ദ്രന്
നിയമസഭയില്‍ ആദിവാസികളെ അധിക്ഷേപിച്ചു സംസാരിച്ച മന്ത്രി എ.കെ ബാലനെതിരെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. താനൊരു പട്ടികജാതിക്കാരനാണെന്ന് സമ്മതിക്കാന്‍ തയ്യാറാവാത്ത ഒരു തരം മനോരോഗമാണ് എ.കെ ബാലനെന്നാണ് കെ. സുരേന്ദ്രന് പറഞ്ഞത്.…
-
വിദേശവനിതയുടെ മൂക്ക് തെരുവ് നായ കടിച്ചുപറിച്ചു
ഇന്ന് വൃദ്ധനെ ആക്രമിച്ചതിന് പിന്നാലെ വിദേശ വനിതയ്ക്ക് നേരെയും തെരുവ് നായ്ക്കളുടെ ആക്രമണം. റോഡിലൂടെ നടന്ന് പോകുകയായിരുന്ന വിദേശ വനിതയുടെ മൂക്ക് തെരുവ് നായ കടിച്ചു പറിച്ചു.ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന്…
-
ജേക്കബ് തോമസിനെതിരായ സിബിഐയുടെ സത്യവാങ്മൂലത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച സിബിഐ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സിബിഐയുടെ നടപടിയെ സര്‍ക്കാര്‍ രൂക്ഷമായി വിമര്‍ശിച്ചു. സിബിഐയുടെ നടപടി സംശയാസ്പദമെന്ന് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. അതേസമയം ജേക്കബ് തോമസിനെ…
-
തെരുവുപട്ടികള്‍ കടിച്ച വൃദ്ധന് ഗുരുതരാവസ്ഥയില്‍
തെരുവുപട്ടികള്‍ കൂട്ടത്തോടെ കടിച്ച് ഗുരുതരാവസ്ഥയിലായ വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവനെ (90) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലെ സിറ്റൗട്ടില്‍ കിടന്നുറങ്ങിയ രാഘവനെ ഇന്ന് പുലര്‍ച്ചെ 4.30ന് പട്ടികള്‍ കൂട്ടമായി കടിച്ച് പറിക്കുകയായിരുന്നു.…
-
സി.എന്‍. ബാലകൃഷ്ണനെതിരെ തൃശൂര്‍ നഗരത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍
മുന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണനെതിരെ തൃശൂര്‍ നഗരത്തില്‍ വ്യാപകമായി കയ്യെഴുത്ത് പോസ്റ്ററുകള്‍. കോണ്‍ഗ്രസിന്റെ ശാപമായ അധികാരമോഹി സി.എന്‍ ബാലകൃഷ്ണനെ ഒറ്റപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ജനാധിപത്യ ഐ ഗ്രൂപ്പ് എന്ന പേരിലാണ് പേസ്റ്ററുകള്‍. മകളെ…
-
രാഷ്ട്രീയം നിര്‍ത്തി ഉമ്മന്‍ ചാണ്ടി ബിസിനസുകാരനായി മാറണം: സരിത എസ്.നായര്‍
രാഷ്ട്രീയം നിര്‍ത്തി ഉമ്മന്‍ ചാണ്ടി ബിസിനസുകാരനായി മാറണമെന്ന് സോളര്‍ കേസ് പ്രതി സരിതാ എസ്.നായര്‍. കൗശലക്കാരനായ ബിസിനസുകാരനുള്ള അവാര്‍ഡ് ഉമ്മന്‍ ചാണ്ടിക്കു കൊടുക്കാമെന്നും സരിത കൂട്ടിച്ചേര്‍ത്തു. ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ച…
-
കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത യുവാവിന്റെ മൃതദേഹം കുളത്തില്‍
കാസര്‍ഗോഡ്: പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കുളത്തിനുള്ളില്‍ കണ്ടെത്തി. ഏകദേശം 35 വയസു പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. കാസര്‍ഗോഡ് ചറുവത്തൂരിലാണ് സംഭവം.

Local News















