കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത യുവാവിന്റെ മൃതദേഹം കുളത്തില്‍


കാസര്‍ഗോഡ്: പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കുളത്തിനുള്ളില്‍ കണ്ടെത്തി. ഏകദേശം 35 വയസു പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. കാസര്‍ഗോഡ് ചറുവത്തൂരിലാണ് സംഭവം.




Sharing is Caring