News Sections: local

  • പ്ളസ് വണ്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ട് പോയ വീട്ടമ്മ പിടിയില്‍

    പ്ളസ് വണ്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ട് പോയ വീട്ടമ്മ പിടിയില്‍

    പ്ളസ് വണ്‍ വിദ്യാര്‍ത്ഥിയെ ചാറ്റിംഗിലൂടെ പരിചയപ്പെട്ട് വശീകരിച്ച്‌ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച തിരുവനന്തപുരം ആറ്റിപ്രയില്‍ പേച്ചിവിളാകം വീട്ടില്‍ ഗിരീഷിന്റെ മകള്‍ ചിഞ്ചുവിനെയും (26) വിദ്യാര്‍ത്ഥിയെയും തമിഴ്നാട്ടിലെ തക്കലയില്‍ നിന്ന് പൂയപ്പള്ളി പൊലീസ് പിടികൂടി. ഭര്‍ത്തവുമായി…

  • പൊതുവിദ്യാഭ്യാസയജ്ഞം സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

    പൊതുവിദ്യാഭ്യാസയജ്ഞം സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

    സാക്ഷരതായജ്ഞത്തിന്റെയും ജനകീയാസൂത്രണത്തിന്റെയും മാതൃകയില്‍ സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസയജ്ഞം സംഘടിപ്പിക്കുമെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികളുടെ ഏകോപനത്തിനായി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി…

  • മാദ്ധ്യമ പ്രവര്‍ത്തകരെ തടഞ്ഞാല്‍ കര്‍ശന നടപടി: മുഖ്യമന്ത്രി

    മാദ്ധ്യമ പ്രവര്‍ത്തകരെ തടഞ്ഞാല്‍ കര്‍ശന നടപടി: മുഖ്യമന്ത്രി

    മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയുള്ള വിലക്ക് തുടരുന്നത് ന്യായീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി. കോടതിയില്‍ പോലും സ്വതന്ത്ര്യ മാധ്യമപ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത സ്ഥിതിവിശേഷത്തെ അതീവ ഗൗരവത്തോടെ കാണുന്നുവെന്നും അഭിഭാഷകര്‍ അക്രമം തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കള്ളക്കേസെടുത്ത സംഭവത്തില്‍…

  • ഫോണ്‍ ചോര്‍ത്തല്‍ ജേക്കബ് തോമസ് പരാതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി: ആരോപണം അന്വേഷിക്കും

    ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പരാതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിനു മറുപടി നല്‍കുകയായിരുന്നു…

  • പ്രതിയെ പിടികൂടാനെത്തിയ പോലീസുകാര്‍ക്കു വെട്ടേറ്റു

    പ്രതിയെ പിടികൂടാനെത്തിയ പോലീസുകാര്‍ക്കു വെട്ടേറ്റു

    പ്രതിയെ പിടിക്കാനെത്തിയ പോലീസുകാര്‍ക്കു വെട്ടേറ്റു. കരീലക്കുളങ്ങര സ്റ്റേഷനിലെ എഎസ്ഐ സിയാദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സതീഷ്, രാജേഷ്, ഇക്ബാല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ ഇക്ബാലിന്റെ നില അതീവ ഗുരുതരമാണ്. പരുക്കേറ്റ എഎസ്ഐ സിയാദിനെ എറണാകുളത്തെ…

  • ചന്ദ്രബോസിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകും

    ചന്ദ്രബോസിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകും

    ജയിലിനുള്ളിൽ നിസാമിനു ഫോൺ വിളിക്കുന്നതുൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭിച്ച സംഭവത്തെക്കുറിച്ച് വ്യക്തമായ രീതിയിൽ അന്വേഷണവും തക്കതായ നടപടിയും വേണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രബോസിന്റെ ഭാര്യ ജമന്തി ഇന്നു മുഖ്യമന്ത്രിക്കു പരാതി നല്‍കും. വിചാരണ കോടതിയില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന…

  • സ്ത്രീകളെ അപമാനിച്ച സംഭവങ്ങള്‍: രണ്ടു യുവാക്കള്‍ അറസ്റ്റില്‍

    സ്ത്രീകളെ അപമാനിച്ച സംഭവങ്ങള്‍: രണ്ടു യുവാക്കള്‍ അറസ്റ്റില്‍

    റോഡിലൂടെ നടന്നുപോയ സ്ത്രീകളെ അക്രമിക്കുകയും ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ രണ്ടു പേരെ സെന്‍ട്രല്‍ പൊലീസ് അറസ്റ്റു ചെയ്തു. വീക്ഷണം റോഡിലൂടെ നടന്നുനീങ്ങിയ യുവതിയെ അപമാനിക്കുകയും ഇത് ചോദ്യം ചെയ്ത സ്ത്രീകളെ…

  • കസ്തൂരി രംഗന്‍: ജനങ്ങളുടെ ഉത്കണ്ഠയ്ക്ക് ഒപ്പമാണ് എല്‍ഡിഎഫെന്ന് മുഖ്യമന്ത്രി

    കസ്തൂരി രംഗന്‍: ജനങ്ങളുടെ ഉത്കണ്ഠയ്ക്ക് ഒപ്പമാണ് എല്‍ഡിഎഫെന്ന് മുഖ്യമന്ത്രി

    കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തു പരിസ്ഥിതിലോല പ്രദേശമായി കണക്കാക്കിയിട്ടുള്ള 123 വില്ലേജുകളിലെ ജനങ്ങളുടെ ആശങ്കയ്ക്കും ഉത്കണ്ഠയ്ക്കും ഒപ്പമാണ് എല്‍ഡിഎഫ് എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു. പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള ഇടങ്ങളില്‍…

  • നിസാമിന്റെ ജയിലിലെ ഫോണ്‍‌വിളി : മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി

    കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാം ജയിലില്‍ നിന്നും ബന്ധുക്കലെ ഫോണ്‍‌വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി. നിസാമിന് ജയിലില്‍ അനര്‍ഹമായ സൗകര്യം ലഭിച്ച സംഭവത്തില്‍ ഉചിതമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉചിതമായ…

  • വിഴിഞ്ഞം: സംസ്ഥാനത്തിന് നഷ്ടം മാത്രം, നേട്ടം അദാനിക്കെന്ന് സി.എ.ജി റിപ്പോര്‍ട്ട്; പഠിച്ചിട്ട് പറയാമെന്ന് കടന്നപ്പള്ളി

    വിഴിഞ്ഞം: സംസ്ഥാനത്തിന് നഷ്ടം മാത്രം, നേട്ടം അദാനിക്കെന്ന് സി.എ.ജി റിപ്പോര്‍ട്ട്; പഠിച്ചിട്ട് പറയാമെന്ന് കടന്നപ്പള്ളി

    വിഴിഞ്ഞം തുറമുഖ കരാര്‍ സംസ്ഥാനത്തിന്‍റെ താല്‍പര്യത്തിന് വിരുദ്ധമെന്ന് കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട്. കരാറില്‍ സംസ്ഥാനത്തിന്‍റെ താല്‍പര്യമല്ല അദാനി ഗ്രൂപ്പിന്‍റെ താല്‍പര്യമാണ്. നിലവില്‍ കരാര്‍ കൊണ്ട് സംസ്ഥാനത്തിനോ പൊതുജനങ്ങള്‍ക്കോ നേട്ടമില്ല. മറിച്ച്‌…