രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് മഹാരാഷ്ട്രയില്‍


കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നവംബര്‍ 7ന് മഹാരാഷ്ട്രയില്‍ പ്രവേശിക്കും. തെലങ്കാനയിലെ പര്യടനം പൂര്‍ത്തിയാക്കി രാത്രിയോടെയാണ് യാത്ര മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയില്‍ പ്രവേശിക്കുക.


14 ദിവസം രാഹുലും സംഘവും സംസ്ഥാനത്ത് പര്യടനം നടത്തും. മഹാരാഷ്ട്ര പിസിസി സംഘടിപ്പിക്കുന്ന രണ്ടു റാലികളിലും രാഹുല്‍ പങ്കെടുക്കും.




Sharing is Caring