മലപ്പുറത്ത് പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടില്‍ എന്‍ ഐ എ റെയ്ഡ്


മലപ്പുറത്ത് പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടില്‍ എന്‍ ഐ എ റെയ്ഡ് .പോപ്പുലര്‍ ഫ്രണ്ടിന്റെ പെരുമ്പടപ്പ് ഡിവിഷന്‍ സെക്രട്ടറിയായിരുന്ന മുഹമ്മദ് അസ്ലമിന്റെ വീട്ടിലായിരുന്നു പരിശോധന.


ഇയാളുടെ വീട്ടിലും തറവാട് വീട്ടിലും ട്രാവല്‍സിലുമാണ് ഒരേ സമയം റെയ്ഡ് നടന്നത്. ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും കാമറയും പിടിച്ചെടുത്തെന്ന് ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു.




Sharing is Caring