ഗുരുവായൂരില്‍ വിദേശ വനിത ഫ്ലാറ്റില്‍നിന്നു ചാടി മരിച്ചനിലയില്‍


തൃശൂര്‍• ഗുരുവായൂര്‍ മമ്മിയൂരില്‍ വിദേശ വനിത ഫ്ലാറ്റില്‍നിന്നു ചാടി മരിച്ച നിലയില്‍. റൊമേനിയക്കാരി റോബര്‍ട്ടീന (42) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ മൂന്നരയോടെയാണ് ഇവര്‍ ഫ്ലാറ്റില്‍നിന്നു ചാടിയതെന്നു കരുതുന്നു. സംഭവത്തില്‍ വിദേശ വനിതയുടെ ഭര്‍ത്താവ് ഗുരുവായൂര്‍ സ്വദേശി ഹരിഹരനെ പൊലീസ് ചോദ്യം ചെയ്തു.




Sharing is Caring