ഡല്‍ഹിയില്‍ വായുമലിനീകരണത്തിന് കുറവ് രേഖപ്പെടുത്തിയതോടെ ആശ്വാസം. ഒക്ടോബറില്‍ രൂക്ഷമായി തുടങ്ങിയ അന്തരീക്ഷ മലിനീകരണത്തിന് ഈ അടുത്ത ദിവസങ്ങളിലാണ് കുറവ് രേഖപ്പെടുത്തിയത്.
പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ചൊവ്വാഴ്ച എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ് 372 ല്‍ നിന്ന് കുത്തനെ ഇടിഞ്ഞ് 260ലേക്കെത്തി. 2020 മുതലുള്ള ഡല്‍ഹിയിലെ വായു ഗുണനിലവാലത്തില്‍ ഏറ്റവും കുറവ് എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ് രേഖപ്പെടുത്തിയ ദിവസമാണ് ബുധനാഴ്ച.














