കോഴിക്കോട് മാവൂർ റോഡിലെ സഹാറപ്ലാസ ബിൽഡിങ്ങിൽ തീപിടിത്തം


കോഴിക്കോട്: കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിനു സമീപം സഹാറപ്ലാസ ബിൽഡിങ്ങിൽ തീപിടിത്തം.



മൂന്നുനില കെട്ടിടത്തിന്റെ താഴെനിലയിൽ ഗൾഫ്സിറ്റിബസാർ എന്നപേരിൽ പ്രവർത്തിക്കുന്ന ഒട്ടനവധി മൊബൈൽ ഷോപ്പുകളും ഫോറിൻ സാധനങ്ങളും വില്പനനടത്തുന്ന കടകളിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത് .



അഞ്ച് യൂണിറ്റ് ഫയർഫോർസ് സംഭവസ്ഥലത്ത് എത്തിയതിനുശേഷം തീയണച്ചു.



Sharing is Caring