തനിക്കെതിരെ വിജിലന്‍സില്‍ ഗൂഡാലോചന നടക്കുന്നു: ശങ്കര്‍ റെഡ്ഡി


തനിക്കെതിരെ വിജിലന്‍സില്‍ ഗൂഡാലോചന നടക്കുന്നതായി ഡിജിപി ശങ്കര്‍ റെഡ്ഡി. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം വിജിലന്‍സ് മേധാവി ജേക്കബ് തോമസിന് കത്തയച്ചു.


തനിക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയ പായിച്ചറ നവാസ് ക്രിമിനല്‍ കേസ് പ്രതിയാണ്. ഇയാളും വിജിലന്‍സ് ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം ഇപ്പോഴും തുടരുകയാണ്. ഈ കൂട്ടുകെട്ടിന്റെ ഫലമായി തനിക്കെതിരെ വിജിലന്‍സില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.




Sharing is Caring