തോട്ടണ്ടി ഇറക്കുമതിയില്‍ 10 കോടി രൂപയുടെ അഴിമതി നടന്നതായി വി.ഡി സതീശന്‍


imagesതോട്ടണ്ടി ഇറക്കുമതിയില്‍ 10 കോടി രൂപയുടെ അഴിമതി നടന്നതായി വി.ഡി സതീശന്‍ എംഎല്‍എ നിയമസഭയില്‍ ആരോപിച്ചു.


ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയാണ് സതീശന്‍ 10.34 കോടി രൂപയുടെ ആരോപണം ഉന്നയിച്ചത്.


കശുവണ്ടി വികസന കോര്‍പറേഷനും കാപെക്‌സും ആണ് അഴിമതി നടത്തിയതെന്ന് സതീശന്‍ ആരോപിച്ചു.

കശുവണ്ടി വികസന കോര്‍പറേഷിനില്‍ 6.87 കോടിരൂപയുടെ അഴിമതിയും കാപെക്‌സില്‍ 3.47 കോടി രൂപയുടെ അഴിമതിയും നടത്തിയെന്ന് സതീശന്‍ ആരോപിച്ചു.

രണ്ടു സ്ഥാപനങ്ങളുടെ തലപ്പത്ത് ആരോപണ വിധേയര്‍ തന്നെയാണ് ഇപ്പോഴും ഉള്ളതെന്നും സതീശന്‍ ആരോപിച്ചു.



Sharing is Caring