പാവറട്ടിയില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു


തൃശ്ശൂര്‍ പാവറട്ടിയിലെ തിരുനെല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. പെരിങ്ങാട് കളപ്പുരയ്ക്കല്‍ വിഷ്ണുപ്രസാദിനാണ് വെട്ടേറ്റത്്.
ബൈക്കില്‍ യാത്ര ചെയ്തുകൊണ്ടിരിക്കുമ്ബോള്‍ ഇടിയഞ്ചിറയില്‍ വച്ച്‌ കാറിലെത്തിയ സംഘം വിഷ്ണുപ്രസാദിനെ ആക്രമിക്കുകയായിരുന്നു.
വെട്ടേറ്റ്്് വിഷ്ണുപ്രസാദിന്റെ വിരലുകള്‍ അറ്റുപോയിട്ടുണ്ട്്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂരിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Sharing is Caring