കൊയിലാണ്ടി: പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് കീഴരിയൂരിലെ കോഴിത്തുമ്മൽ മേഖലയിൽ പ്രിൻസിപ്പൽ എസ്.ഐ കെ.സുമിത്തിന്റെ നേ(ത്യത്വത്തിൽ നടത്തിയ റെയ്ഡിൽ 500 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. ഇന്ന് രാത്രി നടന്ന റെയ്ഡിൽ എ.എസ് ഐ.ബാബുരാജ്, സുരേഷ്, മുരളി എന്നിവർ പങ്കെടുത്തു.













