News Sections: local
-
ബന്ധുനിയമന വിവാദം: മൊഴി നല്കാന് ചെന്നിത്തലയ്ക്ക് വിജിലന്‍സിന്റെ കത്ത്
മന്ത്രിപദം രാജിവച്ചൊഴിഞ്ഞ ഇ.പി. ജയരാജന് ഉള്‍പ്പെട്ട ബന്ധുനിയമന വിവാദത്തില്‍ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വിജിലന്‍സിന്റെ കത്ത്. എത്രയും വേഗം മൊഴി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന് കെ.ജയകുമാറാണ് കത്ത്…
-
പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ വകുപ്പുമന്ത്രിയുടെ പരിഗണനയില്‍ വരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ വകുപ്പുമന്ത്രിയുടെ പരിഗണനയില്‍ വരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു.വിവാദ നിയമനങ്ങള്‍ തന്റെ പരിഗണനയിലോ അറിവിലോ വന്നിട്ടില്ല.നിയമനങ്ങള്‍ താന്‍ അറിയേണ്ട കാര്യവുമില്ല. യുഡിഎഫ് മന്ത്രിമാരെ സംരക്ഷിച്ച സമീപനമല്ല, എല്‍ഡിഎഫിന്റേതെന്നും മുഖ്യമന്ത്രി…
-
സന്യാസി ഹിമവല്‍ ഭദ്രാനന്ദ പൊലീസ് സ്റ്റേഷനുള്ളില്‍ വെടിയുതിര്‍ത്ത കേസില്‍ വിചാരണ ഇന്ന്
സന്യാസി ഹിമവല്‍ ഭദ്രാനന്ദ പൊലീസ് സ്റ്റേഷനുളളില്‍ വെടിയുതിര്‍ത്ത കേസിന്റെ വിചാരണ ഇന്നു തുടങ്ങും. വടക്കന്‍ പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണു കേസ് പരിഗണിക്കുന്നത്. 2008 മേയ് 17ന് ആലുവ പൊലീസ് സ്റ്റേഷനില്‍ വെടിവച്ചതോടെയാണു…
-
ഇ.പി. ജയരാജന് നിയമസഭയില്‍ രണ്ടാം നിരയിലേക്ക് സ്ഥാനമാറ്റം
മന്ത്രിപദം രാജിവെച്ച ഇ.പി. ജയരാജന് നിയമസഭയിലും സ്ഥാനചലനം. ഒന്നാംനിരയിലായിരുന്ന ജയരാജന്റെ സ്ഥാനം രണ്ടാംനിരയിലേക്ക് മാറി. ജയരാജന് പിന്‍നിരയിലേക്ക് മാറിയപ്പോള്‍ നിയമമന്ത്രി എ.കെ. ബാലന് ഒന്നാംനിരയിലേക്ക് എത്തി. ജയരാജന് രാജിവെച്ച ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനമാണിത്.…
-
കണ്ണൂരിലെ ബി.ജെ.പി അക്രമങ്ങള്‍ക്ക് പിന്നില്‍ അമിത് ഷാ :കോടിയേരി
കണ്ണൂരില്‍ സമാധാനത്തിന് ആര്.എസ്.എസ് മുന്നോട്ടു വന്നാല്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. പടുവിലായിയില്‍ കൊല്ലപ്പെട്ട മോഹനന്റെ വീട് സന്ദര്‍ശിച്ച ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി…
-
നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും
മന്ത്രി ഇപി ജയരാജന്റെ രാജിയുടെ അലയൊലികള്‍ അവസാനിക്കും മുമ്പെ നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ബന്ധു നിയമനവിവാദത്തിന്റെ അലയൊലികള്‍ നിയമസഭയില്‍ ഉണ്ടാകും. ജയരാജന്റെ രാജിയും മുന്‍ സര്‍ക്കാറിന്റെ നിയമനങ്ങളും ചൂണ്ടിക്കാട്ടി വിവാദങ്ങളെ പ്രതിരോധിക്കാനാകും ഭരണപക്ഷശ്രമം.…
-
നാദാപുരത്ത് രണ്ടിടത്ത് ബോംബേറ്; മൂന്നു ലീഗുകാര്‍ക്ക് പരുക്ക്
കോഴിക്കോട് നാദാപുരത്ത് രണ്ടിടത്തുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. നാദാപുരത്തെ ലീഗ് പ്രവര്‍ത്തകരായ പുതുക്കോട് പറമ്പത്ത് അഷ്റഫ്, കുളുമുള്ളതില് ലത്തീഫ്, കല്ലാച്ചിക്കുനി പോക്കര് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഞായറാഴ്ച രാത്രി എട്ടേകാലോടെ ചേലക്കാട്ടെ കുളിര്‍മ സ്റ്റോറിന്…
-
ശബരിമല നട ഇന്ന് തുറക്കും, മേല്‍ശാന്തി നറുക്കെടുപ്പ് നാളെ
ശബരിമല സന്നിധാനത്തെ മേല്‍ശാന്തി പ്രാഥിമക പട്ടിക തയ്യാറായി. മേല്‍ശാന്തി നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും. തുലാമാസ പൂജകള്‍ക്കായി ശബരിമല നടഇന്ന് തുറക്കും, തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും…
-
ബാര്‍ക്കോഴ വിവാദം; കെ. ബാബുവിനെ വിജിലന്‍സ് നാളെ ചോദ്യം ചെയ്യും
ബാര്‍ ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ എക്സൈസ് മന്ത്രി കെ.ബാബുവിനെ വിജിലന്‍സ് നാളെ ചോദ്യം ചെയ്യും. ഇത് സംബന്ധിച്ച് ബാബുവിന് നോട്ടീസ് അയച്ചു. വിജിലന്‍സ് ഓഫീലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുക. കേരള…
-
ആര്.എസ്.എസ് മുന്നോട്ടു വന്നാല്‍ കണ്ണൂരില്‍ സമാധാന ചര്‍ച്ചയ്ക്ക് സിപിഎം തയ്യാറെന്ന് കോടിയേരി
കണ്ണൂരില്‍ സമാധാന ചര്‍ച്ചയ്ക്ക് സിപിഎം തയ്യാറെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആ.ര്‍എസ്.എസ് മുന്നോട്ടു വന്നാല്‍ സമാധാന ചര്‍ച്ചയ്ക്ക് പാര്‍ട്ടി തയ്യാറാകുമെന്നും ആര്.എസ്.എസ് പ്രവര്‍ത്തകരോട് സമാധാനം പാലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍ദേശിക്കണമെന്നും കോടിയേരി…

Local News











