News Sections: local
-
ഇ പി ജയരാജന് എതിരായ ബന്ധു നിയമന പരാതിയില്‍ വിജിലന്‍സ് തീരുമാനം ഇന്ന്
ബന്ധു നിയമന വിവാദത്തില്‍ വ്യവസായമന്ത്രി ഇപി ജയരാജനെതിരെ കേസ്സെടുക്കണമോയെന്ന കാര്യത്തില്‍ വിജിലന്‍സിന്റെ നിര്‍ണ്ണായക തീരുമാനം ഇന്ന്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിജിലന്‍സ് ഡയറക്ടര്‍ തീരുമാനമെടുക്കുക. അതേസമയം രാവിലെ ചേരുന്ന മന്ത്രിസഭ യോഗത്തില്‍ വിഷയം ചര്‍ച്ചക്ക് വന്നേക്കാം.…
-
സംസ്ഥാനത്ത് ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍
കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരേയാണ്…
-
പ്രകാശാനന്ദ തോറ്റു, ഇനി ഋതംഭരാനന്ദ
ശിവഗിരി ശ്രീനാരായണധര്‍മസംഘം ട്രസ്റ്റിലേക്ക് നിലവില്‍ അദ്ധ്യക്ഷനായ സ്വാമി പ്രകാശാനന്ദ തെരഞ്ഞെടുക്കപ്പെട്ടില്ല. പുതിയ 11 അംഗ ഭരണസമിതിയില്‍ ഏറ്റവും വോട്ടു നേടിയത് സ്വാമി ഋതംഭരാനന്ദയാണ്. സ്വാമി സദ്രൂപാനന്ദ, സ്വാമി വിശുദ്ധാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി സൂക്ഷ്മാനന്ദ,…
-
മോഷ്ടിച്ചു കടത്തുകയായിരുന്ന ചന്ദനം പിടികൂടി
നീലേശ്വരം: മോഷ്ടിച്ചു കടത്തുകയായിരുന്ന ചന്ദനം പിടികൂടി. രണ്ടു പേരെ അറസ്റ്റ് ചെയ്തു. കിനാനൂര്‍ കരിന്തളം കാറളത്തെ പ്രകാശന്‍ (38), മൂലപ്പാറയിലെ ബാലന്‍ (42) എന്നിവരാണു പിടിയിലായത്. ഇന്നു വൈകീട്ടു മൂന്നോടെയായിരുന്നു സംഭവം. മുറിച്ചു മുട്ടികളാക്കി…
-
ആര്‍.എസ്.എസിന്റെ ആക്രമണങ്ങള്‍ക്ക് കേന്ദ്രസഹായം: പിണറായി വിജയന്‍
കേരളസംസ്‌കാരത്തെ തകര്‍ക്കാനാണ് ആര്‍.എസ്.എസ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍.എസ്.എസിന്റെ രക്തദാഹം അവസാനിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണയോടെ ആര്‍.എസ്.എസിന്റെ ആക്രമണം വര്‍ധിക്കുകയാണെന്നു അദ്ദേഹം കുറ്റപ്പെടുത്തി. നാട്ടില്‍ സമാധാനം ഉണ്ടാകരുതെന്നാണ് ആര്‍.എസ്.എസ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.പള്ളിപ്പുറത്ത്…
-
കണ്ണൂരിലെ പ്രാദേശിക സംഭവത്തിന്റെ പേരില്‍ സംസ്ഥാനതല ഹര്‍ത്താല്‍ നടത്തുന്ന ബിജെ.പിക്ക് ഗൂഢരാഷ്ട്രീയ ലക്ഷ്യമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍
കണ്ണൂരിലെ പ്രാദേശിക സംഭവത്തിന്റെ പേരില്‍ സംസ്ഥാനതല ഹര്‍ത്താല്‍ നടത്തുന്ന ബിജെ.പിക്ക് ഗൂഢരാഷ്ട്രീയ ലക്ഷ്യമാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ‘മാര്‍കിസ്റ്റ് അക്രമ മുറവിളി’ കോഴിക്കോട് നടന്ന ബിജെപിയുടെ…
-
കണ്ണൂരിലെ ചോരക്കളി അവസാനിപ്പിക്കണമെന്ന് ചെന്നിത്തല
കണ്ണൂരിലെ ചോരക്കളി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരില്‍ യുദ്ധസമാനമായ സ്ഥിതി വിശേഷമാണ് നില നില്‍ക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഇക്കഴിഞ്ഞ തിങ്കളാഴ്ച സി.പി.എം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി കുഴച്ചാലിലില്‍ മോഹനനെ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെ…
-
ബന്ധു നിയമന വിവാദം: ദീപ്തി നിഷാദ് രാജിവച്ചു
ബന്ധു നിയമന വിവാദത്തില്‍ തിരുത്തല്‍ നടപടി ഉണ്ടാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടഠി സീതാറാം യെച്ചൂരി പറഞ്ഞതിന് പിന്നാലെ മന്ത്രി ഇ.പി.ജയരാജന്റെ ഉറ്റ ബന്ധു ദീപ്തി നിഷാദ് രാജിവച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി…
-
സംസ്ഥാനത്ത് നാളെ ബി ജെ പി ഹർത്താൽ
പിണറായിലെ ബി ജെ പി പ്രവർത്തകൻ രമിത്തിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ മുതൽ വെകീട്ട് 6 വരെയാണ് ഹർത്താൽ.പത്രം, പാൽ, ആശുപത്രി എന്നിവയെ ഹർത്താലിൽ…
-
പിണറായിൽ ബിജെപി(പവർത്തകനെ വെട്ടിക്കൊന്നു
കണ്ണൂർ പിണറായിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നു.ബി ജെ പി പ്രവർത്തകൻ രമിത്താണ് കൊല്ലപ്പെട്ടത്. കഴുത്തിലാണ് രമിത്തിന് വെട്ടേറ്റത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു.

Local News













