Friday 17 April, 2026
Written by
in
പിണറായിലെ ബി ജെ പി പ്രവർത്തകൻ രമിത്തിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ മുതൽ വെകീട്ട് 6 വരെയാണ് ഹർത്താൽ.പത്രം, പാൽ, ആശുപത്രി എന്നിവയെ ഹർത്താലിൽ നിന്നു ഒഴിവാക്കി.