മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വടകര: നവജ്യോതി കലാസമിതിയും ലയൺസ് ക്ലബ് ഓഫ് വടകരയും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ബേങ്ക് റോഡ് പരിസരത്ത് വെച്ച് നടന്ന പരിപാടിയിൽ കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.അഷറഫ് പരിപാടി ഉദ്ഘാടനം ചെയ്തു.

പരിപാടിയോടുനുബന്ധിച്ച് വീൽച്ചെയർ വിതരണം നടന്നു. മിഥുൻ വി.പി.സ്വാഗതം പറഞ്ഞു. രജനി ടീച്ചർ, രജീഷ് ടി.കെ എന്നിവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *