News Sections: local
-
മണിയുടെ മരണം ഡിജിപി അന്വേഷിക്കണം: മനുഷ്യാവകാശകമ്മീഷന്‍
കലാഭവന്‍ മണിയുടെ ദുരൂഹ മരണത്തിലെ യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന ബന്ധുക്കളുടെ ആരോപണത്തെക്കുറിച്ച് സംസ്ഥാന പോലീസ് മേധാവി അനേ്വഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. അനേ്വഷണം സി ബി ഐക്ക് കൈമാറിയെങ്കിലും പോലീസിന്റെ ചുമതലകള്‍…
-
സുല്‍ത്താന്‍ ബത്തേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
സുല്‍ത്താന്‍ ബത്തേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ബത്തേരി ചുങ്കത്ത് പുലര്‍ച്ചെ 5.15നാണ് സംഭവം. നമ്ബ്യാര്‍ കുന്ന് പള്ളിക്കുത്ത് ലാല്‍ പ്രമോദാണ് (42) മരിച്ചത്. തൃശ്ശൂര്‍- ബത്തേരി സുപ്പര്‍ഫാസ്റ്റ് ബസാണ് ലാല്‍ പ്രമോദ്…
-
കല്ലാച്ചിയില്‍ യൂത്ത്ലീഗ് പ്രവര്‍ത്തകനു നേരെ വധശ്രമം
കോഴിക്കോട് യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. ചിയ്യൂര്‍ പയന്തോങ് റോഡില്‍ കളരിക്കണ്ടി താമസിക്കുന്ന ചാലില്‍ ഷമീറി(25)നാണു വെട്ടേറ്റത്. ഇന്നലെ രാത്രി എട്ടോടെയാണു സംഭവം. കല്ലാച്ചിയില്‍ നിന്നു ബൈക്കില്‍ വീട്ടിലേക്കു പോകുകായിരുന്ന ഇയാളെ വീട്ടിനടുത്തുള്ള ചിയ്യൂര്‍…
-
ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഇതരസംസ്ഥാന തൊഴിലാളിഅറസ്റ്റില്‍
സ്കൂളില്‍ പോകുകയായിരുന്ന ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. പശ്ചിമബംഗാള്‍ ഹരിണാംബൂര്‍ സ്വദേശി ഗുലാം മുത്തുജ (25) ആണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെയാണ് കേസിനാസ്പദമായ സംഭവം. പീഡനശ്രമത്തിനിടെ പെണ്‍കുട്ടികള്‍…
-
മുത്തൂറ്റ് നിക്ഷേപം മരവിപ്പിച്ചു
ആദായനികുതി റെയ്ഡില്‍ പെട്ടുഴലുന്ന മുത്തൂറ്റ് ഫിനാന്‍സിന്, കടപ്പത്രം വഴി നിക്ഷേപങ്ങള്‍ സ്വീകരിക്കാനുള്ള അനുമതി റിസര്‍വ് ബാങ്ക് മരവിപ്പിച്ചു. മുത്തൂറ്റിന് നിക്ഷേപങ്ങള്‍ സ്വീകരിക്കാനാണ് ഇതുവരെ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നത്; വായ്പ നല്‍കാന്‍ ഇല്ല. സാധാരണ…
-
നിരാഹാരം തുടരുന്നു: പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു
സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ നിരാഹാരം തുടരുന്നതിനിടെ നിയമസഭയില്‍ പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു. കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയിലെത്തിയത്. ചോദ്യോത്തരവേളയില്‍ പ്രതിപക്ഷത്ത് നിന്ന് ആരും ചോദ്യങ്ങള്‍ ഉന്നയിച്ചില്ല. തുടക്കത്തില്‍ മുദ്രാവാക്യം വിളിച്ചെങ്കിലും…
-
തിരുവനന്തപുരം ഹര്‍ത്താല്‍ ആവശ്യമില്ലാത്തത്: വി.ഡി. സതീശന്‍
തിരുവനന്തപുരം ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താന്‍ ഓഴിവാക്കപ്പെടേണ്ടതായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്‍. ഹര്‍ത്താലുകള്‍ ജനവിരുദ്ധമാണെന്ന മുന്‍ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.…
-
മാണിക്കെതിരെ തുടരന്വേഷണം സത്യം കണ്ടെത്താന്‍: വിജിലന്‍സ് സത്യവാങ്മൂലം
ബാര്‍കോഴക്കേസില്‍ കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ.എം.മാണിക്കെതിരെ തെളിവുകളുണ്ടെന്നും തുടരന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അവകാശമുണ്ടെന്നും ഹൈക്കോടതിയില്‍ വിജിലന്‍സിന്റെ സത്യവാങ്മൂലം. കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാണ് തുടരന്വേഷണം നടത്തുന്നതെന്ന് വിജിലന്‍സ് വ്യക്തമാക്കി. തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട കെ.എം.മാണി…
-
സ്വാശ്രയ പ്രശ്നം: യുഡിഎഫിന്റെ മൂന്ന് എംഎല്‍എമാര്‍ നിരാഹാര സമരം തുടങ്ങും
സ്വാശ്രയ പ്രശ്നത്തില്‍ യുഡിഎഫിന്റെ മൂന്ന് എംഎല്‍എമാര്‍ നിരാഹാര സമരം തുടങ്ങും. കോണ്‍ഗ്രസ് എംഎല്‍എമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്ബില്‍, കേരള കോണ്‍ഗ്രസ് (ജേക്കബ്)നെ പ്രതിനിധീകരിച്ച് അനൂപ് ജേക്കബ് എന്നിവരാണു നിരാഹാരം അനുഷ്ഠിക്കുക. മുസ്ലിം ലീഗ്…
-
കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യനെ ജില്ലാ ആസൂത്രണ സമിതി അംഗമായി തെരഞ്ഞെടുത്തു
കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യനെ ജില്ലാ ആസൂത്രണ സമിതി അംഗമായി തെരഞ്ഞെടുത്തു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് കലക്ട്രേറ്റിൽ നടത്തിയ തെരഞ്ഞെടുപ്പിലാണ് കെ. സത്യനെ പ്ലാനിംഗ് കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തത്. ജില്ലയുടെ…

Local News















